ഓട്ടോഡെസ്ക് മായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Autodesk Maya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Autodesk Maya
Autodesk Maya.svg
വികസിപ്പിച്ചത്Alias Systems Corporation / Wavefront Technologies , now owned by Autodesk
Stable release
2016 / April 2015
ഓപ്പറേറ്റിങ് സിസ്റ്റംWindows, Mac OS X, Linux
തരം3D computer graphics
അനുമതിപത്രംProprietary
വെബ്‌സൈറ്റ്www.autodesk.com/maya

തുടക്കത്തിൽ ഏയ്‌ലീയെസ് സിസ്റ്റംസ് കോർപ്പറേഷൻ നിർമ്മിച്ച് വികസിപ്പിക്കുകയും നിലവിൽ ഓട്ടോഡെസ്ക് കമ്പനിയുടെ മീഡിയ ആൻഡ് എന്റർടെയ്ന്മെന്റ് വിഭാഗത്തിന്റെ ഉടമസ്ഥയിലുമുള്ള ഒരു ഉന്നതതല ത്രിമാന കമ്പ്യൂട്ടർ ഗ്രാഫിക്സ്, ത്രിമാന കമ്പ്യൂട്ടർ മോഡലിങ്ങ് സോഫ്റ്റ്‌വേർ സഞ്ചയമാണ്‌ മായ ആല്ലെങ്കിൽ ഓട്ടോഡെസ്ക് മായ. 2005 ഒക്ടോബറിൽ ഏയ്‌ലീയെസിനെ ഓട്ടോഡെസ്ക് വാങ്ങിയതിനെ തുടർന്നാണ്‌ ഈ സോഫ്റ്റ്‌വേർ ഓട്ടോഡെസികിന്റെ കൈയ്യിലെത്തിയത്. ചലച്ചിത്രം, ടി.വി. മേഖല, കമ്പ്യൂട്ടർ കളികൾ, വീഡിയോ കളികൾ, വാസ്തുവിദ്യ ദൃശ്യവൽക്കരണം, രൂപകല്പന തുടങ്ങിയ മേഖലകളിൽ മായ ഉപയോഗിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഓട്ടോഡെസ്ക്_മായ&oldid=2281422" എന്ന താളിൽനിന്ന് ശേഖരിച്ചത്