ഓഡിയോളജി
(Audiology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഓഡിയോളജി അഥവാ ശ്രവണവിജ്ഞാനം (Audiology) എന്നത് കേൾവിശക്തി, കാതിന്റെഘടന, കേൾവിരോഗങ്ങൾ, ശ്രവണ അപാകതകൾ, കേൾവിക്കുറവ്, കേൾവി സഹായികൾ തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ്. ഉടലിന്റെ തുലനത്തിനു കാത് വഹിക്കുന്ന പങ്കും ഈ പഠനശാഖയിൽ ഉൾപ്പെടുന്നു. പറച്ചിൽകേടുകൾ (ഭാഷണവൈകല്യം) പോലെ കേൾവിക്കുറവുകാരണം ഉണ്ടാകുന്ന മറ്റ് വൈകല്യങ്ങളും ഈ പഠനശാഖയുടെ പരിഗണയിൽ വരും. അത്തരം ആളുകളെ സഹായിക്കുകയും പുനരധിവാസം പോലുള്ള പ്രവർത്തനങ്ങളും വിശാലമായ അർത്ഥത്തിൽ ഇവിടെ പഠിക്കപ്പെടുന്നു.[1][2]
ഇതുകൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Gelfand, Stanley A. (2009). Essentials of Audiology (3 പതിപ്പ്.). New York: Thieme Medical Publishers, Inc. പുറം. ix. ISBN 978-1-60406-044-7. ശേഖരിച്ചത് 17 March 2015.
- ↑ Berger, KW (1976). "Genealogy of the words "audiology" and "audiologist"". Journal of the American Audiology Society. 2 (2): 38–44. PMID 789309.