Jump to content

അണുസംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atomic number എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
An explanation of the superscripts and subscripts seen in atomic number notation. Atomic number is the number of protons, and therefore also the total positive charge, in the atomic nucleus.
The Rutherford–Bohr model of the hydrogen atom (Z = 1) or a hydrogen-like ion (Z > 1). In this model it is an essential feature that the photon energy (or frequency) of the electromagnetic radiation emitted (shown) when an electron jumps from one orbital to another, be proportional to the mathematical square of atomic charge (Z2). Experimental measurement by Henry Moseley of this radiation for many elements (from Z = 13 to 92) showed the results as predicted by Bohr. Both the concept of atomic number and the Bohr model were thereby given scientific credence.

രസതന്ത്രത്തിലും ഊർജ്ജതന്ത്രത്തിലും ഒരു അണുവിന്റെ കേന്ദ്രത്തിൽ (ന്യൂക്ലിയസ്) കാണപ്പെടുന്ന പ്രോട്ടോണുകളുടെ എണ്ണത്തെ അണുസംഖ്യ (അറ്റോമിൿ നംബർ) എന്ന് പറയുന്നു. Z എന്ന അക്ഷരം കൊണ്ടാണ് ഇതിനെ സാധാരണയായി സൂചിപ്പിക്കുന്നത്. ഒരോ വ്യത്യസ്ത മൂലകത്തിനും വ്യത്യസ്തമായ അണുസംഖ്യ ഉണ്ടായിരിക്കും. വൈദ്യുതപരമായി നിർ‌വീര്യമായ ഒരു അണുവിന്റെ അണുസംഖ്യയും അതിലെ ഇലക്ട്രോണുകളുടെ എണ്ണവും തുല്യമായിരിക്കും.

അണുസംഖ്യയുമായി വളരെ ബന്ധപ്പെട്ട ഒന്നാണ് പിണ്ഡസംഖ്യ (മാസ് നംബർ). ഒരു അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും എണ്ണങ്ങളുടെ തുകയാണ് മാസ്‌സംഖ്യ.

"https://ml.wikipedia.org/w/index.php?title=അണുസംഖ്യ&oldid=3625443" എന്ന താളിൽനിന്ന് ശേഖരിച്ചത്