Jump to content

അരെറ്റ് ഓഫ് സൈറീനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arete of Cyrene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരിസ്റ്റിപ്പസ്സ് ഓഫ് സൈറീനിന്റെ മകളായിരുന്ന അരെറ്റ് ഓഫ് സൈറീനി ഒരു സൈറിനിക്ക് തത്ത്വചിന്തകയായിരുന്നു.[1]

അവർ തന്റെ അച്ഛനിൽ നിന്നാണ് തത്ത്വശാസ്ത്രം പഠിച്ചത്. അദ്ദേഹം സോക്രറ്റീസിൽ നിന്നാണ് ഇത് പഠിച്ചത്. അരെറ്റ് തന്റെ മകനായ അരിസ്റ്റിപ്പസ്സിനെ തത്ത്വശാസ്ത്രം പഠിപ്പിച്ചു. അതുകൊണ്ട് അവരുടെ മകന് അമ്മ പഠിപ്പിച്ചത് എന്ന് വിളിപ്പേര് ലഭിച്ചു. [2]അരിറ്റിനെ സൈറിനിക്ക് വിദ്യാലയത്തിന്റെ മുഖ്യാദ്ധ്യാപികയായി അച്ഛന്റെ പിൻഗാമിയായി പരിഗണിക്കപ്പെടുന്നു. എന്നാൽ ഈ വിദ്യാലയം മുൻപ് തുടങ്ങിയതനുസരിച്ച് മകനേയും പരിഗണിക്കുന്നുണ്ട്.

അവരുടെ ഒരു കൃതിപോലും ഇപ്പോൾ ലഭ്യമല്ല.

അവലംബം

[തിരുത്തുക]
  1. Ogilvie, Marilyn Bailey (1986). Women in science : antiquity through the nineteenth century : a biographical dictionary with annotated bibliography (3. print. ed.). Cambridge, Mass.: MIT Press. ISBN 0-262-15031-X.
  2. Diogenes Laërtius, ii. 72, 83, 86; Eusebius, Preparatio Evangelica, xiv. 18. Cf. Clement of Alexandria, Stromata, iv. 122; Strabo, xvii. 3. 22; Aelian, Nat. Anim. iii. 40; Theodoret, Therapeutike, xi. 1; Themistius, Orationes, xxi. 244


"https://ml.wikipedia.org/w/index.php?title=അരെറ്റ്_ഓഫ്_സൈറീനി&oldid=3779535" എന്ന താളിൽനിന്ന് ശേഖരിച്ചത്