ധ്രുവപര്യവേഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arctic exploration എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റോആൾഡ് ആമുണ്ഡ്സെൻ, ഉത്തരധ്രുവത്തിൽ പര്യവേഷണം നടത്തുകയും, ദക്ഷിനധ്രുവത്തിൽ വിജയകരമായി എത്തിച്ചേർന്ന ആദ്യ സംഘത്തിന് നേതൃത്വം നൽകുകയും ചെയ്തു.

ധ്രുവപര്യവേഷണം എന്നത് ഭൂമിയുടെ ആർട്ടിക്, അന്റാർട്ടിക് പ്രദേശങ്ങളുടെ പര്യവേഷണങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ്‌. ഇത് ആർട്ടിക്ക് വൃത്തത്തിനു വടക്കും, അന്റാർട്ടിക്ക് വൃത്തത്തിനു തെക്കുമായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ മനുഷ്യർ ഏറ്റവും തീവ്രതയോടെ പര്യവേഷണം നടത്തി പ്രസ്തുത പ്രദേശങ്ങൾ കീഴടക്കിയ ഒരു ചരിത്രസമയരേഖയെയും സൂചിപ്പിക്കുന്നു. മാനവരാശി ക്രിസ്തുവിനു 325 വർഷങ്ങൾക്കു മുമ്പ് മുതൽ ഭൂമിയുടെ ഏറ്റവും തെക്കും വടക്കുമായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ പര്യവേഷണം നടത്താൻ ആ‍രംഭിച്ചിരുന്നുവെങ്കിലും[1] ഈ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അന്റാർട്ടിക്ക ഭൂഖണ്ഡത്തിൽ മനുഷ്യർ കാലുകുത്തിയത് 1900-നു ശേഷമായിരുന്നു.[1] കൊടിയ കാലാവസ്ഥയും അപകടം നിറഞ്ഞ സമുദ്രവും പര്യവേഷകരെ കരയിലൂടെയും കടലിലൂടെയും ധ്രുവപ്രദേശങ്ങളിലെത്തുന്നത് അത്യന്തം വിഷമകരമാക്കി.

ആദ്യത്തെ പരിശ്രമങ്ങൾ[തിരുത്തുക]

പുരാതന ഗ്രീസ്[തിരുത്തുക]

ആർട്ടിക്കിന്റെ ഒരു ഭൂപടം. ആർട്ടിക്ക് പ്രദേശം ഒരു ചുവന്ന വരകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു.

മദ്ധ്യകാലഘട്ടം[തിരുത്തുക]

മിങ് ചൈന[തിരുത്തുക]

1763-ൽ നിർമ്മിച്ച ഒരു ചൈനീസ് ലോകഭൂപടം, 1418-ലെ ഒരു ഭൂപടത്തിൽനിന്നു വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നെന്നു അവകാശപ്പെടുന്നത്. അന്റാർട്ടിക്കയുടെ തീരപ്രദേശങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക.

നവീകരണകാലഘട്ടം[തിരുത്തുക]

ആധുനിക പര്യവേഷണം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 "ARCTIC, THE". Columbia Encyclopedia, Sixth Edition. Columbia University Press. 2004. ശേഖരിച്ചത് 2006-10-19.

അവലംബം[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ധ്രുവപര്യവേഷണം&oldid=1694501" എന്ന താളിൽനിന്ന് ശേഖരിച്ചത്