Jump to content

അന്തരാ ദേവ് സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antara Dev Sen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്തരാ ദേവ് സെൻ
അന്തരാ ദേവ് സെൻ
ദേശീയതഇന്ത്യൻ, ബ്രിട്ടീഷ്
തൊഴിൽപത്ര പ്രവർത്തക
ജീവിതപങ്കാളി(കൾ)ഓമന

ബ്രിട്ടീഷ് ഇന്ത്യൻ പത്ര പ്രവർത്തകയാണ് അന്തരാ ദേവ് സെൻ . ലിററിൽ മാഗസിൻ എന്ന പ്രസാധനസംരംഭത്തിന്റെ സ്ഥാപകപത്രാധിപയും പ്രമുഖ ഇംഗ്ലീഷ് കോളമിസ്റ്റുമാണ്.

ജീവിതരേഖ

[തിരുത്തുക]

അമർത്യസെന്നിന്റെയും പത്മശ്രീ നബനീതാ ദേവ് സെന്നിന്റേയും മൂത്ത മകളാണ്. മസാചുസറ്റ്സ്, ഹാർവാർഡ് സർവകലാശാലകളിലെ പഠനത്തിനു ശേഷം ഹിന്ദുസ്ഥാൻ ടൈംസിൽ പത്രപ്രവർത്തകയായി. റോയിട്ടേഴ്സ് സ്കോളർഷിപ്പോടെ ഓക്സ്ഫോർഡിൽ ഗവേഷണം നടത്തി.

കൃതികൾ

[തിരുത്തുക]
  • ഇന്ത്യ എറ്റേണൽ മാജിക്

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്തരാ_ദേവ്_സെൻ&oldid=4092896" എന്ന താളിൽനിന്ന് ശേഖരിച്ചത്