ഉള്ളടക്കത്തിലേക്ക് പോവുക

അന്തരാ ദേവ് സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്തരാ ദേവ് സെൻ
അന്തരാ ദേവ് സെൻ
തൊഴിൽപത്ര പ്രവർത്തക
ജീവിതപങ്കാളിഓമന

ബ്രിട്ടീഷ് ഇന്ത്യൻ പത്ര പ്രവർത്തകയാണ് അന്തരാ ദേവ് സെൻ . ലിററിൽ മാഗസിൻ എന്ന പ്രസാധനസംരംഭത്തിന്റെ സ്ഥാപകപത്രാധിപയും പ്രമുഖ ഇംഗ്ലീഷ് കോളമിസ്റ്റുമാണ്.

ജീവിതരേഖ

[തിരുത്തുക]

അമർത്യസെന്നിന്റെയും പത്മശ്രീ നബനീതാ ദേവ് സെന്നിന്റേയും മൂത്ത മകളാണ്. മസാചുസറ്റ്സ്, ഹാർവാർഡ് സർവകലാശാലകളിലെ പഠനത്തിനു ശേഷം ഹിന്ദുസ്ഥാൻ ടൈംസിൽ പത്രപ്രവർത്തകയായി. റോയിട്ടേഴ്സ് സ്കോളർഷിപ്പോടെ ഓക്സ്ഫോർഡിൽ ഗവേഷണം നടത്തി.

കൃതികൾ

[തിരുത്തുക]
  • ഇന്ത്യ എറ്റേണൽ മാജിക്

അവലംബം

[തിരുത്തുക]

    പുറം കണ്ണികൾ

    [തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=അന്തരാ_ദേവ്_സെൻ&oldid=4092896" എന്ന താളിൽനിന്ന് ശേഖരിച്ചത്