അംഗാര നദി
അനാഗ്ര നദി | |
Elevation | 456 മീ (1,496 അടി) |
---|---|
അഴിമുഖം | യെനിസി നദി |
നീളം | 1,779 കി.മീ (1,105 മൈ) |
Discharge | |
- ശരാശരി | 4,530 m3/s (159,975 cu ft/s) |
ക്രാസ്നോയാർസ് ക്രെയിലൂടേയും, റഷ്യയുടെ ഇർക്കുട്ട്സ് ഒബ്ലാസ്റ്റിലൂടേയും ഒഴുകുന്ന 1,799 കിലോമീറ്റർ നീളമുള്ള(1,105 മീ) സൈബീരിയയിലെ ഒരു നദിയാണ് അനാഗ്ര നദി(Buryat: Ангар, Angar, lit. "Cleft"; Russian: Ангара́, Angará).യെനിസി നദി -യിൽ നിന്ന് ഉത്ഭവിക്കുന്ന അനാഗ്ര ബൈകാൽ തടാകത്തിലേക്ക് ലയിക്കുന്നു.[1]
സാധാരണയായി ഈ നദി നിഴന്യായ അനാഗ്ര എന്നാണ് അറിയപ്പെടുന്നത്(ഇതിന് അപ്പർ അനാഗ്രയിൽ നിന്നും വ്യത്യസമുണ്ട്). ലില്ലിം നദിയിൽ വച്ചുള്ള ഇതിന്റെ തിരിവ് അപ്പർ ടുങ്കുസ്ക്ക എന്നറിയപ്പെടുന്നു.(റഷ്യൻ: Верхняя Тунгуска, Verkhnyaya Tunguska, ലോവർ ടുങ്കുസ്ക്കയിൽ നിന്ന് വ്യത്യാസമുണ്ട്)[2][3]ഈ പേരിൽ നിന്നാണ് ലോവർ ടുങ്കുസ്ക്ക എന്ന പേര് നിലവിൽ വന്നത്.
ലിസ്റ്റ്വ്യങ്കക്കു ശേഷം ( 58.102°N 92.991°E) ബൈകാൽ തടാകത്തിൽ നിന്ന് അനാഗ്ര വടക്കോട്ട് സഞ്ചരിച്ച്, ഇർക്കുട്ട്സ്, അനാഗാർസ്, ബ്രാട്ട്സ്, ഉസ്റ്റെലിംസ് എന്നീ ഇർക്കുട്ട്സ് ഒബ്ലാസ്റ്റ് നഗരങ്ങളിലൂടെ കടന്നുപോകുന്നു.പിന്നീടത് പടിഞ്ഞാറോട്ട് തിരിയുകയും, ക്രാസ്നോയാർസ് ക്രായിൽ എത്തുകയും, സ്റ്റ്രെൽക്കയിനരികേയുള്ള യെനിസി -യിലേക്ക്(58.102°N 92.991°E, 40 kilometres (25 mi) ലിയോസിബിർസിന് തെക്കുകിഴക്ക് ഭാഗം.) പതിക്കുകയും ചെയ്യുന്നു.
ഡാമുകളും റിസർവോയറുകളും
[തിരുത്തുക]
1950 -ന് നിർമ്മിക്കപ്പെട്ട, മൂന്ന് പ്രധാന ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്റ്റുകൾക്കായി അനാഗ്രയെ തടഞ്ഞു നിർത്തുകയും, ഡാം കെട്ടുകയും ചെയ്തു.
- ഇർക്കുട്ട്സ് ഡാം
- ബ്രാട്ട്സ് ഡാം
- ഉസ്റ്റ് ഇല്ലിംസ് ഡാം
- ബൊഗുച്ചാനി ഡാം
നാവികവിദ്യ
[തിരുത്തുക]- ബൈകാൽ തടാകം മുതൽ ഇർക്കുട്ട്സ് വരെ
- ഇർക്കുട്ട്സ് മുതൽ ബ്രാട്ട്സ് വരെ
- യു.എസ്.ടി ലിംമ്സ് റിസർവോയറിൽ
- ബൊഗുച്ചാനി ഡാം മുതൽ യെനിസി -യിലേക്ക് വീഴുന്ന നദി വരെ.
പോഷകനദികൾ
[തിരുത്തുക]ടാസ്സെയിവ, ഇർക്കുട്ട്, ഒക്ക, ലിയ, ലില്ലിം, കോവ, ചാദോബെറ്റ്സ്, ഇർക്കെനീയിവ എന്നീ നദികളാണ് അനാഗ്രയുടെ പോഷകനദികൾ.
ഫോട്ടോ ഗാലറി
[തിരുത്തുക]അവലംബം
[തിരുത്തുക]Citations
[തിരുത്തുക]- ↑ "Angara River". Encyclopædia Britannica Online. Retrieved 2006-10-26.
- ↑ ВЕРХНЯЯ ТУНГУСКА (Verkhnyaya Tunguska, in the dictionary of Russia's place names).
- ↑ Tunguska, in Columbia Electronic Encyclopedia
- ↑ "Angara River, southeast-central Russia". Archived from the original on 2017-06-10. Retrieved 2015-11-06.
- ↑ Енисейское пароходство: Ангара – судоходство и грузоперевозки Archived 2016-11-19 at the Wayback Machine. (Yenisei Shipping Company: Angara — navigation and cargo shipping) (Russian)
- ↑ Особенности движения и стоянки судов по внутренним водным путям Восточно-Сибирского бассейна Archived 2008-03-13 at the Wayback Machine. (Special navigation rules for the internal waterways of the Eastern Siberia Basin) (Russian)
ബിബിലോഗ്രാഫി
[തിരുത്തുക]- Encyclopædia Britannica, 9th ed., Vol. II, New York: Charles Scribner's Sons, 1878, p. 26. ,
അധിക ലിങ്കുകൾ
[തിരുത്തുക]- Angara River, southeast-central Russia Archived 2017-06-10 at the Wayback Machine.
- Angara River Archived 2006-10-07 at the Wayback Machine.
- Angara River photo
- Map of region showing mouth of Angara River Archived 2006-12-06 at the Wayback Machine.
- Map book of region showing mouth of Angara River Archived 2016-01-09 at the Wayback Machine.
- Photo of river and dam