Jump to content

അംബാല റെയിൽവേ ഡിവിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ambala railway division എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ റെയിൽവേയുടെ ഉത്തര റെയിൽ സോണിൽപ്പെടുന്ന അഞ്ച് റെയിൽവേ സോണുകളിൽ ഒന്നാണ് അംബാല റെയിൽവേ ഡിവിഷൻ (Ambala railway division). ഹരിയാനയിലെ അംബാലയിൽ കേന്ദ്രമുള്ള ഈ ഡിവിഷൻ 1987 ജൂലൈ ഒന്നിനാണ് നിലവിൽ വന്നത്.

ഡൽഹി റെയിൽവേ ഡിവിഷൻ, ഫിറോസ്‌പൂർ റെയിൽവേ ഡിവിഷൻ, ലക്‌നൗ എൻ ആർ റെയിൽവേ ഡിവിഷൻ, മൊറാദാബാദ് റെയിൽവേ ഡിവിഷൻ എന്നിവയാണ് ന്യൂ ഡൽഹി ആസ്ഥാനമായ വടക്കേ സോണിലെ മറ്റു ഡിവിഷനുകൾ.[1][2]


തീവണ്ടിനിലയങ്ങളുടെ പട്ടികകളും നഗരങ്ങളും

[തിരുത്തുക]

അംബാല റെയിൽവേ ഡിവിഷന്റെ കീഴിലുള്ള തീവണ്ടിനിലയങ്ങളും അവയുടെ കാറ്റഗറികളും.[3][4]

നിലയത്തിന്റെ കാറ്റഗറി തീവണ്ടിനിലയങ്ങളുടെ എണ്ണം തീവണ്ടിനിലയങ്ങളുടെ പേര്
A-1 കാറ്റഗറി 2 Ambala Cantonment Junction, Chandigarh
A കാറ്റഗറി 7 Bathinda Junction, Kalka, Jagadhri, Patiala, Rajpura Junction, Saharanpur Junction, Sirhind
B കാറ്റഗറി - -
C കാറ്റഗറി
(Suburban station)
- -
D കാറ്റഗറി - -
E കാറ്റഗറി - -
F കാറ്റഗറി
Halt Station
- -
ആകെ - -

യാത്രക്കാർക്ക് പ്രവേശനമില്ലാത്ത നിലയങ്ങൾ-

അവലംബം

[തിരുത്തുക]
  1. "Zones and their Divisions in Indian Railways" (PDF). Indian Railways. Archived from the original (PDF) on 19 മാർച്ച് 2015. Retrieved 13 ജനുവരി 2016.
  2. "Ambala Railway Division". Railway Board. Northern Railway zone. Retrieved 13 ജനുവരി 2016.
  3. "Statement showing കാറ്റഗറി-wise No.of stations in IR based on Pass. earning of 2011" (PDF). Retrieved 15 ജനുവരി 2016.
  4. "PASSENGER AMENITIES - CRITERIA= For Categorisation Of Stations" (PDF). Retrieved 15 ജനുവരി 2016.
"https://ml.wikipedia.org/w/index.php?title=അംബാല_റെയിൽവേ_ഡിവിഷൻ&oldid=3932126" എന്ന താളിൽനിന്ന് ശേഖരിച്ചത്