അലിഷാൻ നാഷണൽ സീനിക് ഏരിയ
ദൃശ്യരൂപം
(Alishan National Scenic Area എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലിഷാൻ നാഷണൽ സീനിക് ഏരിയ | |||||||||||||
Chinese | 阿里山國家風景區 | ||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
|
23°31′N 120°48′E / 23.517°N 120.800°E തായ്‌വാനിലെ ചിയായി കൗണ്ടിയിലെ അലിഷാൻ ടൗൺഷിപ്പിൽ സ്ഥിതിചെയ്യുന്ന ഒരു മൗണ്ടൻ റിസോർട്ടും പ്രകൃതി സംരക്ഷിതപ്രദേശവും കൂടിയാണ് അലിഷൻ നാഷണൽ സീനിക് ഏരിയ.
ഭൂമിശാസ്ത്രം
[തിരുത്തുക]415 ചതുരശ്ര കിലോമീറ്റർ (41,500 ഹെക്ടർ) പ്രദേശത്താണ് അലിഷൻ മലനിരകൾ, നാല് ഗ്രാമങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഉയർന്ന ഉയരം കൂടിയ തേയിലത്തോട്ടങ്ങൾ, അലിഷൻ ഫോറസ്റ്റ് റെയിൽവേ, നിരവധി ഹൈക്കിംഗ് പാതകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. ടൂറിസ്റ്റുകൾക്ക് മലനിരകൾ നിറഞ്ഞ ഈ പ്രദേശം പ്രസിദ്ധമാണ്.[1]
അവലംബം
[തിരുത്തുക]- ↑ "Alishan, Taiwan: Best Sunrise Spots, Hiking Trails and Tea Farms". www.nickkembel.com.
ഗ്രന്ഥസൂചിക
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള അലിഷാൻ നാഷണൽ സീനിക് ഏരിയ യാത്രാ സഹായി