അകലങ്ങളിലെ മനുഷ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akalangalile manushyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അകലങ്ങളിലെ മനുഷ്യർ
കർത്താവ്കെ. രവീന്ദ്രൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംയാത്രാവിവരണം
പ്രസാധകർമാതൃഭൂമി ബുക്സ്
മാധ്യമംPrint (Hardcover & Paperback)
ഏടുകൾ208 pp
ISBNISBN : 81-8264-001-6

ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, നിരൂപകനുമായ കെ. രവീന്ദ്രൻ രചിച്ച യാത്രാവിവരണ ഗ്രന്ഥമാണ് അകലങ്ങളിലെ മനുഷ്യർ . മാതൃഭൂമി ബുക്സ് ആണീ പുസ്തകം പ്രസിദ്ധീകരിച്ചത്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-08-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-01.
"https://ml.wikipedia.org/w/index.php?title=അകലങ്ങളിലെ_മനുഷ്യർ&oldid=3700347" എന്ന താളിൽനിന്ന് ശേഖരിച്ചത്