അകലങ്ങളിലെ മനുഷ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അകലങ്ങളിലെ മനുഷ്യർ
കർത്താവ്കെ. രവീന്ദ്രൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംയാത്രാവിവരണം
പ്രസാധകൻമാതൃഭൂമി ബുക്സ്
മാധ്യമംPrint (Hardcover & Paperback)
ഏടുകൾ208 pp
ISBNISBN : 81-8264-001-6


ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, നിരൂപകനുമായ കെ. രവീന്ദ്രൻ രചിച്ച യാത്രാവിവരണ ഗ്രന്ഥമാണ് അകലങ്ങളിലെ മനുഷ്യർ .മാതൃഭൂമി ബുക്സ് ആണീ പുസ്തകം പ്രസിദ്ധീകരിച്ചത് .മലയാള ഗദ്യത്തിൽ അതീവ ഹൃദ്യമായ ഒരു യാത്രാനുഭവരേഖ ആണിത് .[1]

അവലംബം[തിരുത്തുക]

  1. http://buy.mathrubhumi.com/books/mathrubhumi/travelogue/bookdetails/361/akalangalile-manushyar
"https://ml.wikipedia.org/w/index.php?title=അകലങ്ങളിലെ_മനുഷ്യർ&oldid=1175717" എന്ന താളിൽനിന്ന് ശേഖരിച്ചത്