ആഫ്റ്റർ ഇമേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Afterimage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആഫ്റ്റർ ഇമേജ്
ആഫ്റ്റർ ഇമേജ് പോസ്റ്റർ
സംവിധാനംആന്ദ്രെ വൈദ
രചനആന്ദ്രെ മുലാർസിക്
അഭിനേതാക്കൾബോഗസ്‌ലാ ലിൻഡ
റിലീസിങ് തീയതി
  • 10 സെപ്റ്റംബർ 2016 (2016-09-10) (TIFF)
  • 3 മാർച്ച് 2017 (2017-03-03) (Poland)
രാജ്യംപോളണ്ട്
ഭാഷപോളിഷ്
സമയദൈർഘ്യം98 minutes

ആന്ദ്രെ വൈദ സംവിധാനം ചെയ്ത അവസാന ചിത്രമാണ് ആഫ്റ്റർ ഇമേജ്. 2017 ഓസ്‌കറിനുള്ള പോളണ്ടിന്റെ ഒഫിഷ്യൽ എൻട്രിയാണ് 'ആഫ്റ്റർ ഇമേജ്'.

പ്രമേയം[തിരുത്തുക]

ഒന്നാം ലോകയുദ്ധത്തിൽ കൈയും കാലും നഷ്ടപ്പെട്ട വിഖ്യാത ചിത്രകാരൻ വ്ളാഡിസോവ് സ്ട്രെസിമിൻസ്‌കിയുടെ ജീവിതമാണ് ഈ സിനിമയുടെ കേന്ദ്ര പ്രമേയം. കലാകാരന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന ഭരണകൂടത്തിനുള്ള താക്കീതാണ് തന്റെ പുതിയ ചിത്രമെന്നായിരുന്നു വൈദ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. യുദ്ധാനന്തരമുള്ള സ്റ്റാലിനിസ്റ്റ് സർക്കാരിന് കീഴിൽ ചിത്രകാരന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ വൈദ ഈ ചിത്രത്തിൽ വരച്ചു കാട്ടുന്നു. [1]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഫ്റ്റർ_ഇമേജ്&oldid=2438009" എന്ന താളിൽനിന്ന് ശേഖരിച്ചത്