Jump to content

അഫോവിർസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Afovirsen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഫോവിർസെൻ
Names
Other names
ISIS 8741
Identifiers
3D model (JSmol)
ChemSpider
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ എംആർ‌എൻ‌എയുമായുള്ള ആന്റിസെൻസ് പ്രവർത്തനത്തിന് കഴിവുള്ള ഒലിഗോ ന്യൂക്ലിയോടൈഡാണ് അഫോവിർസെൻ. രോഗലക്ഷണപ്രതിപാദനശാസ്‌ത്രത്തിനും ചികിത്സയ്ക്കും വേണ്ടിയുള്ള ഉപകരണമായി ഇതിനെ നിരീക്ഷിച്ചു.[1][2]

ന്യൂക്ലിക് ആസിഡ് സീക്വൻസ്

[തിരുത്തുക]

20 ന്യൂക്ലിക് ആസിഡുകളുടെ ഒരു സീക്വൻസ് അഫോവിർസെനിൽ ഉൾക്കൊള്ളുന്നു. ttgcttccat cttcctcgtc

അവലംബം

[തിരുത്തുക]
  1. Crooke, RM; Graham, MJ; Cooke, ME; Crooke, ST (October 1995). "In vitro pharmacokinetics of phosphorothioate antisense oligonucleotides". The Journal of Pharmacology and Experimental Therapeutics. 275 (1): 462–73. PMID 7562586.
  2. Liang, H; Nishioka, Y; Reich, C F; Pisetsky, D S; Lipsky, P E (1 September 1996). "Activation of human B cells by phosphorothioate oligodeoxynucleotides". Journal of Clinical Investigation. 98 (5): 1119–1129. doi:10.1172/JCI118894. PMC 507533. PMID 8787674.



.

"https://ml.wikipedia.org/w/index.php?title=അഫോവിർസെൻ&oldid=3774775" എന്ന താളിൽനിന്ന് ശേഖരിച്ചത്