വൈരപ്പതക്ക വിചാരണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Affair of the Diamond Necklace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജ്ഞ്ഞിയുടെ വൈരപ്പതക്കത്തിന്റെ ഒരു മാതൃക

ഫ്രഞ്ച് വിപ്ലവത്തിലേക്ക് നയിച്ച ഒരു സംഭവമാണ് വൈരപ്പതക്ക വിചാരണ (Affair of the Diamond Necklace). ലൂയി പതിനാറാമന്റെയും രാജ്ഞി മേരി അന്റോണിറ്റ യുടെയും പേർ അപകീർത്തിപ്പെടുത്താൻ ഈ സംഭവം കാരണമായി.[1]അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈരപ്പതക്ക_വിചാരണ&oldid=1930601" എന്ന താളിൽനിന്നു ശേഖരിച്ചത്