ഐറോസ്റ്റിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aerosteon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഐറോസ്റ്റിയോൺ
Aerosteon riocoloradensis.jpg
Skeletal diagram illustrating air-filled bones
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Family:
Genus:
Aerosteon

Sereno et al., 2009
Species
  • A. riocoloradensis Sereno et al., 2009 (type)

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസറാണ് ഐറോസ്റ്റിയോൺ. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് അർജന്റീനയിൽ നിന്നുമാണ്. ഏകദേശം 84 ദശലക്ഷം വർഷം മുൻപാണ്‌ ഇവ ജീവിച്ചിരുന്നത്. ഇവയുടെ ശ്വസനേന്ദ്രിയ വ്യൂഹസംവിധാനം പക്ഷികളോട് സമാനമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.[1]

പേരിന്റെ അർഥം[തിരുത്തുക]

ഇവയുടെ പേര് വരുന്നത്‌ രണ്ടു ഗ്രീക്ക് പദങ്ങളിൽ നിന്നുമാണ്. ἀήρ (aer, "air") എന്നാൽ വായു എന്ന് അർഥം; οστέον (osteon, "bone") എന്നാൽ അർഥം എല്ല് എന്നും. പേര് പോലെ തന്നെ ഇവയുടെ എല്ലുകളിൽ വായു അറകൾ ഉണ്ടായിരുന്നു.

ഐറോസ്റ്റിയോൺ

അവലംബം[തിരുത്തുക]

  1. Sereno, P.C., Martinez,R.N., Wilson, J.A., Varricchio, D.J., Alcober, O.A., and Larsson, H.C.E. (2008). "Evidence for Avian Intrathoracic Air Sacs in a New Predatory Dinosaur from Argentina". PLoS ONE. 3 (9): e3303. doi:10.1371/journal.pone.0003303. PMC 2553519. PMID 18825273.CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഐറോസ്റ്റിയോൺ&oldid=2444388" എന്ന താളിൽനിന്ന് ശേഖരിച്ചത്