ആക്ടിനോഡാഫ്‌നേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Actinodaphne എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആക്ടിനോഡാഫ്‌നേ
Actinodaphne bourdillonii.jpg
മലവിരിഞ്ഞി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Actinodaphne

Species

ലേഖനത്തിൽ കാണുക

പര്യായങ്ങൾ

ലോറേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ആക്ടിനോഡാഫ്‌നേ (Actinodaphne).

വിവരണം[തിരുത്തുക]

140 സ്പീഷിസുകൾ ഉള്ള ആക്ടിനോഡാഫ്‌നേ ജനുസ് പ്രധാനമായും മധ്യരേഖ- അർദ്ധമധ്യരേഖാപ്രദേശങ്ങളിൽ ആണ് കാണുന്നത്. ചിനയിൽ കാണുന്ന 17 ജനുസുകളിൽ 13 എണ്ണം അവിടത്തെ തദ്ദേശീയമാണ്. 3 മുതൽ 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരങ്ങൾ ആണ് ഈ ജനുസിൽ ഉള്ളത്.[1] ഒറ്റ വിത്തുള്ള കായകൾ പ്രധാനമായും പക്ഷികളാണ് വിതരണം ചെയ്യുന്നത്.

പരിസ്ഥിതി[തിരുത്തുക]

മഞ്ഞു വരൾച്ചയും സഹിക്കാത്ത ഈ ജനുസിലെ അംഗങ്ങൾ നനവാർന്ന മണ്ണ് ഇഷ്ടപ്പെടുന്നവയാണ്.

തെരഞ്ഞെടുത്ത സ്പീഷിസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആക്ടിനോഡാഫ്‌നേ&oldid=2417597" എന്ന താളിൽനിന്ന് ശേഖരിച്ചത്