Jump to content

അഭയാംബികായൈ അശ്വാരൂഢായൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(AbhayAmbikAyai ashvArUDhAyai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുത്തുസ്വാമി ദീക്ഷിതർ

മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് അഭയാംബികായൈ അശ്വാരൂഢായൈ. യദുകുലകാംബോജിരാഗത്തിൽ രൂപകതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4] മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബാ വിഭക്തി കൃതികളിൽപ്പെട്ടതാണിത്.[5][6]


പല്ലവി

[തിരുത്തുക]

അഭയാംബികായൈ അശ്വാരൂഢായൈ
അഭയ വരപ്രദായൈ നമസ്തേ നമസ്തേ

അനുപല്ലവി

[തിരുത്തുക]

സുഭഗാകാരായൈ സുരുചിര നടനഭേദായൈ
ശോഭിത രദനായൈ ശുദ്ധ മാനസായൈ
ഹിരണ്യമണികുണ്ഡലായൈ
ഹിമാചലസദനായൈ

സകല മന്ത്രതന്ത്രരൂപായൈ സകലായൈ
ചന്ദ്രശേഖരപ്രിയായൈ പഞ്ചമകാരായൈ
ഗൂഢ ഗുൽഫായൈ ഗുരുഗുഹസ്വരൂപായൈ
ഗർവദണ്ഡഖണ്ഡായൈ
കാവേരീതീരായൈ കമലേശസേവിതായൈ

അവലംബം

[തിരുത്തുക]
  1. "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. "Carnatic Songs - abhayAmbikAyai ashvArUDhAyai". Retrieved 2021-07-17.
  4. "Abhayamba Vibhakti". Retrieved 2021-07-17.
  5. "Aryam abhayambam bhajare re citta santatam - Rasikas.org". Archived from the original on 2021-07-17. Retrieved 2021-07-17.
  6. "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]