ആസ്ടെക് (കമ്പനി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ASTech എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആസ്ടെക് പാരീസ് റീജിയൻ ഫ്രഞ്ച് എയറോസ്പേസ് എഞ്ചിനീയറിങ് കമ്പനികളുടേയും ഗവേഷണകേന്ദ്രങ്ങളുടെയും ക്ലസ്റ്റർ ആണിത്. ഫ്രാൻസിന്റെ മധ്യഭാഗത്ത് ഒരു റീജിയൻ ആയ ഇൽ-ഡെ-ഫ്രാൻസിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കൂടാതെ പാരീസിനകത്തും ചുറ്റുമുളള നഗരത്തിനകത്തുമായി ഇത് കേന്ദ്രീകരിച്ചിരിക്കുന്നു.[1]

ഇവിടെ 500 ലധികം കമ്പനികൾ സ്ഥിതിചെയ്യുന്നു. അന്താരാഷ്ട്ര ഫ്രഞ്ച് സൈന്യത്തിന്റെ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ ഡസ്സൗൾട്ട് ഏവിയേഷനും, ഇഡ്സ് (EADS), എയർ ഫ്രാൻസ് ഇൻഡസ്ട്രീസ് എന്നിവയും ഇതിലുൾപ്പെടുന്നു. ഏകദേശം 100,000 ത്തിലധികം ആളുകൾ ഏവിയേഷനിലും സ്പേസ് ഫ്ലൈ ഇൻഡസ്ട്രീസിലുമായി ജോലിചെയ്യുന്നുണ്ട്.[2]

ആസ്ടെക് ന്റെ ഹെഡ്കോർട്ടേഴ്സ് സ്ഥിതിചെയ്യുന്നത് മ്യൂഡൺലാണ്. ഈ ക്ലസ്റ്ററിന്റെ ചെയർമാൻ ജെറാർഡ് ലോറെല്ലെ ആണ്.[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. (ഭാഷ: French) Pôles de compétitivité : la dernière salve
  2. (in French) ASTech Paris Region
  3. (in French) Gérard LARUELLE

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആസ്ടെക്_(കമ്പനി)&oldid=3297920" എന്ന താളിൽനിന്ന് ശേഖരിച്ചത്