ആസ്ടെക് (കമ്പനി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആസ്ടെക് പാരീസ് റീജിയൻ ഫ്രഞ്ച് എയറോസ്പേസ് എഞ്ചിനീയറിങ് കമ്പനികളുടേയും ഗവേഷണകേന്ദ്രങ്ങളുടെയും ക്ലസ്റ്റർ ആണിത്. ഫ്രാൻസിന്റെ മധ്യഭാഗത്ത് ഒരു റീജിയൻ ആയ ഇൽ-ഡെ-ഫ്രാൻസിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കൂടാതെ പാരീസിനകത്തും ചുറ്റുമുളള നഗരത്തിനകത്തുമായി ഇത് കേന്ദ്രീകരിച്ചിരിക്കുന്നു.[1]

ഇവിടെ 500 ലധികം കമ്പനികൾ സ്ഥിതിചെയ്യുന്നു. അന്താരാഷ്ട്ര ഫ്രഞ്ച് സൈന്യത്തിന്റെ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ ഡസ്സൗൾട്ട് ഏവിയേഷനും, ഇഡ്സ് (EADS), എയർ ഫ്രാൻസ് ഇൻഡസ്ട്രീസ് എന്നിവയും ഇതിലുൾപ്പെടുന്നു. ഏകദേശം 100,000 ത്തിലധികം ആളുകൾ ഏവിയേഷനിലും സ്പേസ് ഫ്ലൈ ഇൻഡസ്ട്രീസിലുമായി ജോലിചെയ്യുന്നുണ്ട്.[2]

ആസ്ടെക് ന്റെ ഹെഡ്കോർട്ടേഴ്സ് സ്ഥിതിചെയ്യുന്നത് മ്യൂഡൺലാണ്. ഈ ക്ലസ്റ്ററിന്റെ ചെയർമാൻ ജെറാർഡ് ലോറെല്ലെ ആണ്.[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. (in French) Pôles de compétitivité : la dernière salve
  2. (in French) ASTech Paris Region
  3. (in French) Gérard LARUELLE

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആസ്ടെക്_(കമ്പനി)&oldid=3721935" എന്ന താളിൽനിന്ന് ശേഖരിച്ചത്