951 ഗാസ്പ്ര
ദൃശ്യരൂപം
കണ്ടെത്തൽ | |
---|---|
കണ്ടെത്തിയത് | G. N. Neujmin |
കണ്ടെത്തിയ തിയതി | July 30, 1916 |
വിശേഷണങ്ങൾ | |
പേരിട്ടിരിക്കുന്നത് | Gaspra |
SIGMA 45; A913 YA; 1955 MG1 | |
Main belt (Flora family) | |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |
ഇപ്പോക്ക് 6 March 2006 (JD 2453800.5) | |
അപസൗരത്തിലെ ദൂരം | 2.594 AU (388.102 Gm) |
ഉപസൗരത്തിലെ ദൂരം | 1.825 AU (272.985 Gm) |
2.210 AU (330.544 Gm) | |
എക്സൻട്രിസിറ്റി | 0.174 |
3.28 a (1199.647 d) | |
Average പരിക്രമണവേഗം | 19.88 km/s |
53.057° | |
ചെരിവ് | 4.102° |
253.218° | |
129.532° | |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 18.2×10.5×8.9 km [1] |
ശരാശരി ആരം | 6.1 km[2] |
പിണ്ഡം | 2–3×1016 kg (estimate) |
ശരാശരി സാന്ദ്രത | ~2.7 g/cm³ (estimate) [3] |
~0.002 m/s² (estimate) | |
~0.006 km/s (estimate) | |
0.293 d (7.042 h) [4] | |
അൽബിഡോ | 0.22 [5] |
താപനില | ~181 K max: 281 K (+8°C) |
Spectral type | S |
11.46 | |
ഛിന്നഗ്രഹ വലയത്തിന്റെ ഏറ്റവും ഉൾഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ഛിന്നഗ്രഹമാണ് 951 ഗാസ്പ്ര. 1916ൽ ജി.എൻ. ന്യൂജ്മിൻ എന്ന റഷ്യൻ ശാസ്ത്രജ്ഞനാണ് 951 ഗാസ്പ്ര കണ്ടെത്തിയത്. 1991 ഒക്ടോബർ 21൹ ഗലീലിയോ ബഹിരാകാശ പേടകം ഇതിന്റെ 57 ഫോട്ടോകൾ എടുത്ത് ഭൂമിയിലേക്കയച്ചു. ഒരു ബഹിരാകാശ പേടകത്തിൽ നിന്ന് ലഭിച്ച ഛിന്നഗ്രഹത്തിന്റെ ആദ്യഫോട്ടോ ആയിരുന്നു ഇത്. 1600കി.മീറ്റർ അകലെ കൂടെ സെക്കന്റിൽ 8കി.മീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടാണ് ഗലീലിയോ ഈ ചിത്രങ്ങൾ പകർത്തിയത്.[6]
അവലംബം
[തിരുത്തുക]- ↑ P. C. Thomas, J. Veverka, D. Simonelli, P. Helfenstein, B. Carcich, M. J. S. Belton, M. E. Davies, C. Chapman (1994). "The Shape of Gaspra". Icarus. 107 (1): 23–36. Bibcode:1994Icar..107...23T. doi:10.1006/icar.1994.1004.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ THOMAS P. C., VEVERKA J., SIMONELLI D., HELFENSTEIN P., BELTON M. J. S., DAVIES M. E., CHAPMAN C. – The Shape of Gaspra : Galileo's observations of 951 Gaspra (1994)
- ↑ Krasinsky, G. A. (2002). "Hidden Mass in the Asteroid Belt". Icarus. 158 (1): 98–105. Bibcode:2002Icar..158...98K. doi:10.1006/icar.2002.6837.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help); Unknown parameter|month=
ignored (help) - ↑ PDS lightcurve data
- ↑ Supplemental IRAS Minor Planet Survey
- ↑ Veverka, J.; Belton, M.; Klaasen, K.; Chapman, C. (1994). "Galileo's Encounter with 951 Gaspra: Overview". Icarus. 107 (1): 2–17. Bibcode:1994Icar..107....2V. doi:10.1006/icar.1994.1002.
{{cite journal}}
: CS1 maint: multiple names: authors list (link)