ബെല്ലറോഫോൺ
ദൃശ്യരൂപം
(51 Pegasi b എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സൗരയൂഥേതരഗ്രഹം | സൗരയൂഥേതരഗ്രഹങ്ങളുടെ പട്ടിക | |
|---|---|---|
| Parent star | ||
| നക്ഷത്രം | 51 Pegasi | |
| നക്ഷത്രരാശി | Pegasus | |
| റൈറ്റ് അസൻഷൻ | (α) | 22h 57m 28.0s |
| ഡെക്ലിനേഷൻ | (δ) | +20° 46′ 08″ |
| Spectral type | G2.5IVa or G4-5Va | |
| Orbital elements | ||
| Semimajor axis | (a) | 0.0527 ± 0.0030 AU |
| Eccentricity | (e) | 0.013 ± 0.012 |
| Orbital period | (P) | 4.230785 ± 0.000036 d |
| Inclination | (i) | ?° |
| Longitude of periastron |
(ω) | ?° |
| Time of periastron | (τ) | 2,450,001.51 ± 0.61 JD |
| ഭൗതിക ഗുണങ്ങൾ | ||
| പിണ്ഡം | (m) | ? MJ |
| ആരം | (r) | ? RJ |
| സാന്ദ്രത | (ρ) | ? kg/m3 |
| ഊഷ്മാവ് | (T) | 1284 ± 19 K |
| Discovery information | ||
| Discovery date | 6 October 1995 | |
| Discoverer(s) | Michel Mayor and Didier Queloz | |
| Detection method | Radial velocity (ELODIE) | |
| Discovery status | Published | |
| Other designations | ||
Dimidium, Bellerophon | ||
| Database references | ||
| Extrasolar Planets Encyclopaedia | data | |
| SIMBAD | data | |
51 പെഗാസി ബി എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന സൗരയുഥത്തിൽപ്പെടാത്ത മറ്റൊരു നക്ഷത്രത്തിന്റെ ചുറ്റും പ്രദക്ഷിണംചെയ്യുന്ന ഗ്രഹമാണ്, ബെല്ലറോഫോൺ. പിന്നീട് ഇതിനെ ഡിമീഡിയം എന്നു വിളിച്ചു. ഭൂമിയിൽനിന്നും 50 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന പെഗാസസ് നക്ഷത്രക്കൂട്ടത്തിലാണിത് കാണപ്പെടുന്നത്. 51 പെഗാസി എന്ന നക്ഷത്രം സൂര്യസമാനമാണ്. [1]ചൂട് ജൂപിറ്റേഴ്സ് (hot Jupiters) എന്ന ഒരേ പോലുള്ള നക്ഷത്രങ്ങളുടെ മാതൃകയായി ഈ നക്ഷത്രത്തെ കരുതുന്നു.
പേര്
[തിരുത്തുക]കണ്ടുപിടിത്തം
[തിരുത്തുക]
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ How the Universe Works 3. Vol. Jupiter: Destroyer or Savior?. Discovery Channel. 2014.