19, കനാൽ റോഡ്
Jump to navigation
Jump to search
കർത്താവ് | ശ്രീബാല കെ. മേനോൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | ഹാസ്യസാഹിത്യം |
ശ്രീബാല കെ. മേനോൻ രചിച്ച ഗ്രന്ഥമാണ് 19, കനാൽ റോഡ്. ഹാസ്യസാഹിത്യത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]