ശ്രീബാല കെ. മേനോൻ
Sreebala K Menon | |
---|---|
ദേശീയത | Indian |
വിദ്യാഭ്യാസം | C-DIT, Trivandrum |
തൊഴിൽ | Author |
അറിയപ്പെടുന്നത് | Kerala State Film Award Kerala Sahithya Academy Award |
അറിയപ്പെടുന്ന കൃതി | 19, canal Road, Slyviaplathinte master piece,
Panthibhojanam (short film) Love 24x7 (feature film) |
മലയാളത്തിലെ ഒരു എഴുത്തുകാരിയും, സഹസംവിധായികയും, ഷോർട്ട്ഫിലിം സംവിധായകയുമാണു് ശ്രീബാല കെ. മേനോൻ. ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.[1] അവർ രചിച്ച 19, കനാൽ റോഡ്നു ഹാസ്യസാഹിത്യത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[2][3][4] ശ്രീബാല നരേന്ദ്രൻ മകൻ ജയകാന്തൻ വക തൊട്ടു സത്യൻ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ്. ഭാഗ്യദേവതയോടെ അസോസിയേറ്റ് സംവിധായികയായി. [5][6]
സിനിമകൾ
[തിരുത്തുക]അസോസിയേറ്റ് സംവിധാനം
[തിരുത്തുക]- സ്നേഹവീട് 2011
- കഥ തുടരുന്നു 2010
- ഭാഗ്യദേവത 2009
ചീഫ് അസോസിയേറ്റ് സംവിധാനം
[തിരുത്തുക]- പുതിയ തീരങ്ങൾ 2012
അസിസ്റ്റന്റ് സംവിധാനം
[തിരുത്തുക]ഹ്രസ്വ ചിത്രങ്ങൾ
[തിരുത്തുക]സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജനം' എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീബാല എടുത്ത പന്തിഭോജനം എന്നാ ഹ്രസ്വ ചിത്രം ഭക്ഷണത്തിന്റെ ജാതിയെ പറ്റി പറഞ്ഞു കൊണ്ട് ശ്രദ്ധേയമായി.[8][8][9] [10] ജാതിയുമായി ബന്ധപ്പെട്ട് പ്രാചീനകേരളത്തിൽ ഭക്ഷണരംഗത്ത് വിവേചനങ്ങൾ നിലനിന്നിരുന്നു. ജാതിയുടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കലും ചില പ്രത്യേക ഭക്ഷ്യവസ്തുക്കൾ ചില ജാതിക്കാർക്കു മാത്രമേ കഴിക്കാവൂ എന്ന നിയമവും വിവേചനത്തിന്റെ മുഖ്യസ്വഭാവങ്ങളായിരുന്നു. ഇതിനെതിരെ നടത്തിയ സമരമുറയായിരുന്നു പന്തിഭോജനം.[11] [12] ഓർമ ഫിലിം ഫെസ്റിവലിൽ അക്കമ്മ ചെറിയാനെ പറ്റിയുള്ള ഡോകുമെന്ററി ശ്രീബാല സംവിധാനം ചെയ്തു [13][14]
പുസ്തകങ്ങൾ
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]- 2015-ലെ മികച്ച നവാഗത സംവിധായകയ്ക്കുളള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം - ലൗവ് 24 X 7[16]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-18. Retrieved 2013-11-08.
- ↑ കേരളസാഹിത്യ അക്കാദമി
- ↑ http://malayalasahithyam.in/awards/hasyam-keralasahityapuraskaram[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-11-08.
- ↑ 5.0 5.1 http://www.m3db.com/node/23031
- ↑ http://mathrubhumi.com/movies/welcome/printpage/134317/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.imdb.com/name/nm2464185/
- ↑ 8.0 8.1 http://malayalam.webdunia.com/miscellaneous/woman/articles/1103/07/1110307066_1.htm
- ↑ http://www.thehindu.com/todays-paper/tp-features/tp-fridayreview/food-for-thought/article788772.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-22. Retrieved 2013-11-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-10. Retrieved 2013-11-08.
- ↑ http://www.madhyamam.com/weekly/269
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-11-09. Retrieved 2013-11-08.
- ↑ https://en.wikipedia.org/wiki/Orma_Film_Festival#Akkamma_Cheriyan
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-11-08.
- ↑ "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. Archived from the original on 2016-03-01. Retrieved 2016 മാർച്ച് 1.
{{cite news}}
: Check date values in:|accessdate=
(help)