ഉള്ളടക്കത്തിലേക്ക് പോവുക

100 മില്യൺ ബിസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(100 Million BC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
100 Million BC
സംവിധാനംGriff Furst
കഥPaul Bales
നിർമ്മാണംDavid Michael Latt
David Rimawi
Paul Bales
അഭിനേതാക്കൾMichael Gross
Christopher Atkins
Greg Evigan
Stephen Blackehart
Geoff Mead
Dayne Smith
ഛായാഗ്രഹണംAlexander Yellen
ചിത്രസംയോജനംMark Atkins
സംഗീതംRalph Rieckermann
വിതരണംThe Asylum
റിലീസ് തീയതി
July 29, 2008
ദൈർഘ്യം
85 mins.
രാജ്യംUnited States
ഭാഷEnglish

2008 ൽ ഇറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രം ആണ് 100 മില്യൺ ബിസി. ദി അസ്യലും സ്റ്റുഡിയോ ആണ് ഇതിന്റെ നിർമാതാക്കൾ.

നേവിയുടെ ഒരു കൂട്ടം ആളുക്കൾ സമയ യാത്ര നടത്തുന്നതും തുടക്ക ക്രിറ്റേഷ്യസ് കാലത്ത് എത്തുന്നതും റ്റിറാനോസോറസ് റെക്സ് ഉൾപ്പെടെ ഉള്ള ദിനോസറുകൾ ഇവരെ വക വരുത്തുന്നതും ആണ് ഇതിവൃത്തം.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=100_മില്യൺ_ബിസി&oldid=3772827" എന്ന താളിൽനിന്ന് ശേഖരിച്ചത്