ഹർമൻ ബവേജ
ദൃശ്യരൂപം
ഹർമാൻ ബവേജ | |
|---|---|
മഡഗാസ്കർ 2 എന്ന ചിത്രത്തിന്റെ പ്രദർശനവേളയിൽ ഹർമാൻ | |
| സജീവ കാലം | 2008 - ഇതുവരെ |
| ജീവിതപങ്കാളി | dating പ്രിയങ്ക ചോപ്ര |
ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു നടനാണ് ഹർമാൻ ബവേജ. 2008 ൽ തന്റെ പിതാവ് നിർമ്മിച്ച ലവ് സ്റ്റോറി 2050 എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പ്രമുഖ നായകനടിയായ പ്രിയങ്ക ചോപ്ര ആയിരുന്നു ഇതിൽ ഹർമാന്റെ നായിക.
ജീവചരിത്രം
[തിരുത്തുക]സിനിമ സംവിധായകനായ ഹാരി ബവേജയുടെയും നിർമാതാവായ പമ്മി ബവേജയുടെയും പുത്രനാണ് ഹർമാൻ ബവേജ. ജാട്ട് സിഖ് സമുദായത്തിൽ പ്പെടുന്നതാണ് ഇവരുടെ കുടുംബം.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]| Year | Title | Role | Notes |
|---|---|---|---|
| 2008 | Love Story 2050 | Karan Maholtra | |
| 2009 | Victory | Vijay | Filming |
| It's My Life | Filming | ||
| What's Your Raashee? | Pre-production |