ഹർപ്രീത് കൗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഞ്ചാബി ഭാഷയിലെഴുതുന്ന കവിയാണ് ഹർപ്രീത് കൗർ . കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1]

കൃതികൾ[തിരുത്തുക]

  • തൂൻ മൈനു സിർലേഖ് ദേ (കവിത)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)[2]

അവലംബം[തിരുത്തുക]

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24. Check date values in: |accessdate= and |date= (help)
  2. "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. ശേഖരിച്ചത് 2013 സെപ്റ്റംബർ 4. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഹർപ്രീത്_കൗർ&oldid=1829488" എന്ന താളിൽനിന്ന് ശേഖരിച്ചത്