ഹോർട്ടോബാഗി ദേശീയോദ്യാനം
ദൃശ്യരൂപം
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|---|---|
| സ്ഥാനം | ഹംഗറി |
| Area | 80,135 ഹെ (8.6257×109 sq ft) |
| Includes | Hortobágy Great Fishponds, Q133832212 |
| മാനദണ്ഡം | iv, v[2] |
| അവലംബം | 474 |
| നിർദ്ദേശാങ്കം | 47°35′40″N 21°09′24″E / 47.59458°N 21.15678°E |
| രേഖപ്പെടുത്തിയത് | 1999 (23rd വിഭാഗം) |
| വെബ്സൈറ്റ് | www |
ഹോർട്ടോബാഗി ദേശീയോദ്യാനം, (Hungarian pronunciation: [ˈhortobaːɟ]) ഐതിഹ്യത്താലും സാംസ്കാരിക ചരിത്രത്താലും സമ്പന്നമായതും 800 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതുമായ കിഴക്കൻ ഹംഗറിയിലെ ഒരു ദേശീയോദ്യാനമാണ്. അൽഫോൾഡിൻറെ (ഗ്രേറ്റ് പ്ലെയിൻ) ഭാഗമായ ഈ പ്രദേശം 1973 ൽ ഒരു ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടു (ഹംഗറിയിൽ ആദ്യം). 1999 ൽ ഇത് ലോക പൈതൃക സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടു.[3] ഹോർട്ടോബാഗി ദേശീയോദ്യാനം ഹംഗറിയിലെ ഏറ്റവും വലിയ സംരക്ഷിത മേഖലയായി അറിയപ്പെടുന്നു. യൂറോപ്പിലെ ഏറ്റവും വലിയ അർദ്ധ-സ്വാഭാവിക പുൽമേടും ഈ ദേശീയോദ്യാനത്തിലാണ്.[4]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.unesco.org/mabdb/br/brdir/directory/biores.asp?code=HUN+02&mode=all.
{{cite web}}: Missing or empty|title=(help) - ↑ http://whc.unesco.org/en/list/474.
{{cite web}}: Missing or empty|title=(help) - ↑ "Hortobágy National Park - the Puszta". UNESCO World Heritage Centre. UNESCO. Retrieved 2010-06-21.
- ↑ "A Világörökség Bizottság 26. Ülése". Archived from the original on 2007-12-09. Retrieved 2017-06-10.