ഹോവാർഡ് കൌണ്ടി
ദൃശ്യരൂപം
ഹോവാർഡ് കൗണ്ടി, ഐയവ | |
---|---|
Map of ഐയവ highlighting ഹോവാർഡ് കൗണ്ടി Location in the U.S. state of ഐയവ | |
ഐയവ's location in the U.S. | |
സ്ഥാപിതം | 1851 |
Named for | Tilghman Howard |
സീറ്റ് | Cresco |
വലിയ പട്ടണം | Cresco |
വിസ്തീർണ്ണം | |
• ആകെ. | 474 ച മൈ (1,228 കി.m2) |
• ഭൂതലം | 473 ച മൈ (1,225 കി.m2) |
• ജലം | 0.4 ച മൈ (1 കി.m2), 0.08% |
ജനസംഖ്യ | |
• (2010) | 9,566 |
• ജനസാന്ദ്രത | 20/sq mi (8/km²) |
Congressional district | 1st |
സമയമേഖല | Central: UTC-6/-5 |
Website | www |
ഹോവാർഡ് കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ഐയവയിൽ സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 9,566 ആയിരുന്നു.[1] കൗണ്ടി സീറ്റ് ക്രെസ്കോ നഗരത്തിലാണ്.[2] 1851 ൽ ഈ സ്ഥാപിതമായ ഈ കൗണ്ടി ഇന്ത്യാനായിലെ ഒരു പ്രതിനിധിയായിരുന്ന ജനറൽ ടിൽഗ്മാൻ ആഷർസ്റ്റിൻറെ പേരിലാണ് അറിയപ്പെടുന്നത്.[3][4]
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on July 11, 2011. Retrieved July 17, 2014.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved June 7, 2011.
- ↑ "Howard County, Iowa - History". Howard County, Iowa. Retrieved March 6, 2014.
- ↑ Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. p. 162.