ഹോപ്പ് ലാംഗെ
ദൃശ്യരൂപം
ഹോപ്പ് ലാംഗെ | |
---|---|
ജനനം | ഹോപ്പ് എലിസ് റോസ് ലാംഗെ നവംബർ 28, 1933 റെഡ്ഡിംഗ്, കണക്റ്റിക്കട്ട്, യു.എസ്. |
മരണം | ഡിസംബർ 19, 2003 സാന്താ മോണിക്ക, കാലിഫോർണിയ, യു.എസ്. | (പ്രായം 70)
കലാലയം | റീഡ് കോളജ് |
തൊഴിൽ | നടി |
സജീവ കാലം | 1942–1998 |
ജീവിതപങ്കാളി(കൾ) | ചാൾസ് ഹോളറിത്, ജൂണിയർ
(m. 1986, |
കുട്ടികൾ | ക്രിസ്റ്റഫർ മുറെയ് ഉൾപ്പെടെ 2 |
ഹോപ്പ് എലിസ് റോസ് ലാംഗെ (ജീവിതകാലം: നവംബർ 28, 1933 - ഡിസംബർ 19, 2003)[1] ഒരു അമേരിക്കൻ ചലച്ചിത്ര, സ്റ്റേജ്, ടെലിവിഷൻ അഭിനേത്രിയായിരുന്നു. 1957-ൽ പുറത്തിറങ്ങിയ പെയ്ടൺ പ്ലേസ് എന്ന ചലച്ചിത്രത്തിലെ സെലീന ക്രോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെപേരിൽ മികച്ച സഹനടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും മികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരത്തിനും ലാംഗെ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1969 ലും 1970 ലും, ദ ഗോസ്റ്റ് & മിസ്സിസ് മുയർ എന്ന ഹാസ്യപരമ്പരയിലെ കരോലിൻ മുയിർ എന്ന കഥാപാത്രത്തിന്റെ പേരിൽ ഒരു കോമഡി പരമ്പരയിലെ മികച്ച നായികയ്ക്കുള്ള പ്രൈംടൈം എമ്മി അവാർഡ് നേടി.
അവലംബം
[തിരുത്തുക]- ↑ Chase, William D.; Helen M. Chase (1988). Chase's Annual Events: Special Days, Weeks and Months in 1988. McGraw-Hill. p. 263. ISBN 978-0-8092-4667-0.
Hope Lange, actress, born at Reading Ridge, CT, Nov. 28, 1933