Jump to content

ഹൈഫ അൽ അഗാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലസ്തീനിയൻ രാഷ്ട്രീയ പ്രവർത്തകയും മന്ത്രിയുമാണ് ഹൈഫ അൽ അഗാ (English: Haifa al-Agha, Arabic:هيفاء الآغا ). 2014 ൽ രൂപീകരിച്ച പാലസ്തീനിയൻ ഐക്യ സർക്കാരിൽ വനിതാ ക്ഷേമ മന്ത്രിയായിരുന്നു.[1]

വിദ്യാഭ്യാസം

[തിരുത്തുക]

1991ൽ ഒഖ്‌ലഹാമ സ്റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് എഡ്യുക്കേഷണൽ സ്റ്റഡീസിൽ പിഎച്ച്ഡി കരസ്ഥമാക്കി. ഗസ മുനമ്പിലെ ഹമാസ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. Government of the State of Palestine, 2 June 2014. UN Observer SoP. Archived on 22 September 2015 from Government of the State of Palestine, 2 June 2014, accessed November 2015
  2. Who's Who in the New PA Government Archived 2016-03-10 at the Wayback Machine.. The Jerusalem Fund, 9 June 2014
"https://ml.wikipedia.org/w/index.php?title=ഹൈഫ_അൽ_അഗാ&oldid=3622217" എന്ന താളിൽനിന്ന് ശേഖരിച്ചത്