ഹൈക്കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ജാപ്പനീസ് കാവ്യരൂപമാണ് ഹൈക്കു.(Haiku (俳句 haikai verse?) listen  17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി onji 音字) ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ [1][2] [3]. നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി (Masaoka Shiki) ആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പേർ നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ (Kigo 季語)എന്നറിയപ്പെടുന്നതും, ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി Kireji (切れ字, lit. "cutting word") എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും.

ഉദാഹരണങ്ങൾ[തിരുത്തുക]

ഏറ്റവും അറിയപ്പെടുന്ന ജാപ്പനീസ് ഹൈകു, മത്സുവോ ബാഷോയുടെ[4] പഴയ കുളം"old pond" ആണ്

古池や 蛙飛込む 水の音
furuike ya kawazu tobikomu mizu no oto

This separates into on as:

fu-ru-i-ke ya (5)
ka-wa-zu to-bi-ko-mu (7)
mi-zu no o-to (5)

Translated:[5]

old pond . . .
a frog leaps in
water’s sound


അവലംബം[തിരുത്തുക]

  1. http://www.baymoon.com/~ariadne/form/haiku.htm
  2. Lanoue, David G. Issa, Cup-of-tea Poems: Selected Haiku of Kobayashi Issa, Asian Humanities Press, 1991, ISBN 0-89581-874-4 p.8
  3. e.g. in Haiku for People Toyomasu, Kei Grieg. Retrieved 2010-04-27.
  4. Higginson, William J. The Haiku Handbook, Kodansha International, 1985, ISBN 4-7700-1430-9, p.9
  5. Translated by William J. Higginson in Matsuo Bashō: Frog Haiku (Thirty Translations and One Commentary), including commentary from Robert Aitken’s A Zen Wave: Bashô’s Haiku and Zen (revised ed., Shoemaker & Hoard, 2003).
"https://ml.wikipedia.org/w/index.php?title=ഹൈക്കു&oldid=2356922" എന്ന താളിൽനിന്നു ശേഖരിച്ചത്