ഹെർബെർട്ട് ഫൊൺ കരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെർബെർട്ട് ഫൊൺ കരാജൻ
Herbert von Karajan in 1938


ബർലിൻ
 ഫിൽഹാർമോണിക് സംഗീതവൃന്ദത്തിന്റെ നായകനായിരുന്നു ഓസ്ട്രിയയിൽ ജനിച്ച ഹെർബെർട്ട് ഫൊൺ കരാജൻ.(ജ: 5 ഏപ്രിൽ 1908 – 16 ജൂലൈ1989).ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ യൂറോപ്യൻ ക്ലാസിക്കൽ സംഗീതത്തിലെ പ്രമാണികളിലൊരാളായി(Conductor) അദ്ദേഹത്തെ വിശേഷിപ്പിയ്ക്കുന്നുണ്ട്.[1]

കരാജൻ നയിച്ച ജനപ്രീതിയാർജ്ജിച്ച സംഗീതശില്പങ്ങളുടെ ഏകദേശം 200 ദശലക്ഷം റെക്കോഡുകൾ ആണ് വിറ്റുപോയത്[2]

ജീവിതരേഖ[തിരുത്തുക]

ആസ്ട്രിയൻ ഹംഗറിയിലെ സാൽസ്ബുർഗിൽ ജനനം.,[3])ബാല്യകാലത്തുതന്നെ പിയാനോയിൽ വൈദഗ്ദ്ധ്യം നേടി[4]വിയന്ന അക്കാദമിയിൽ പഠനംതുടർന്ന കരാജൻ യോസഫ് ഹോഫ്മാൻ, ഫ്രാൻസ് ഷാൽക്ക് എന്നിവരുമായും ചേർന്ന് അദ്ധ്യയനം തുടർന്നു.[5]

അവലംബം[തിരുത്തുക]

  1. John Rockwell (17 July 1989). "Herbert von Karajan Is Dead; Musical Perfectionist was 81". The New York Times. pp. A1.
  2. Lebrecht, Norman (2007). The Life and Death of Classical Music: Featuring the 100 Best and 20 Worst Recordings Ever Made. Knopf Doubleday. p. 137. ISBN 9780307487469.
  3. Osborne (2000).
  4. Herbert von Karajan". Encyclopædia Britannica.
  5. Artist Biography by David Brensilver, retrieved31 May 2014Artist Biography by David Brensilver, retrieved 31 May 2014.

[1]

  1. Artist Biography by David Brensilver, retrieved 31 May 2014.

Lebrecht, Norman (2007). The Life and Death of Classical Music: Featuring the 100 Best and 20 Worst Recordings Ever Made. Knopf Doubleday. p. 137.ISBN 9780307487469.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെർബെർട്ട്_ഫൊൺ_കരാജൻ&oldid=3800822" എന്ന താളിൽനിന്ന് ശേഖരിച്ചത്