ഹെൻറി ഡ്യൂട്രോചേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൻറി ഡ്യൂട്രോചേറ്റ്
ഹെൻറി ഡ്യൂട്രോചേറ്റ്
ജനനം14 നവംബർ 1776
മരണം4 February 1847 (1847-02-05) (aged 70)
ദേശീയതഫ്രാൻസ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysician
Botanist
Physiologist
രചയിതാവ് abbrev. (botany)Hola

1776ൽ ഫ്രാൻസിൽ ജനിച്ച് ഹെൻറി ഡ്യൂട്രോചേറ്റ് (Henri Dutrochet) നടത്തിയ പഠനങ്ങൾ സസ്യകോശങ്ങളും ജന്തുകോശങ്ങളും തമ്മിലുള്ള അടിസ്ഥാന ബന്ധം വിശദമാക്കി. കോശങ്ങളിലെ ഓസ്മോസിസ് (osmosis) അദ്ദേഹം കൃത്യമായി വിശദീകരിച്ചു. ജീവജാലങ്ങളുടെ ഘടനാപരവും ശരീരധർമപരവുമായ അടിസ്ഥാന ഘടകമാണു കോശങ്ങൾ എന്ന വിശദീകരണം അദ്ദേഹത്തിന്റേതാണ് .

References[തിരുത്തുക]

  •  This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Dutrochet, René Joachim Henri". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 8 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 736. {{cite encyclopedia}}: Invalid |ref=harv (help)
  • Nezelof, Christian (August 2003). "Henri Dutrochet (1776-1847): an unheralded discoverer of the cell". Annals of Diagnostic Pathology. United States. 7 (4): 264–72. doi:10.1016/S1092-9134(03)00075-3. ISSN 1092-9134. PMID 12913852.
  • Nezelof, Christian (March 2003). "[A researcher in his garden: Henri Dutrochet (1776-1847), the discoverer of the cell membrane]". La Revue du praticien. France. 53 (6): 588–92. ISSN 0035-2640. PMID 12749142.
  • Pickstone, J V (June 1977). "Absorption and osmosis: American physiology and physics in the early nineteenth century". Physiologist. UNITED STATES. 20 (3): 30–7. ISSN 0031-9376. PMID 331358.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെൻറി_ഡ്യൂട്രോചേറ്റ്&oldid=4013272" എന്ന താളിൽനിന്ന് ശേഖരിച്ചത്