ഹെറോകു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹെറോകു ഇൻകോർപ്പറേട്ടഡ്
അനുബന്ധം
വ്യവസായംക്ലൗഡ് പ്ലാറ്റ്‌ഫോം ആസ് എ സർവ്വീസ്
സ്ഥാപിതം2007
സ്ഥാപകൻJames Lindenbaum, Adam Wiggins, Orion Henry
ആസ്ഥാനംസാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ
ParentSalesforce.com
വെബ്സൈറ്റ്heroku.com

വിവിധ പ്രോഗ്രാമിങ്ങ് ഭാഷകളെ പിന്തുണയ്ക്കുന്ന ഒരു ക്ലൗഡ് പ്ലാറ്റ്‌ഫോം ആസ് എ സെർവ്വീസ് ദാതാവാണു ഹെറോകു. ആദ്യം നിലവിൽ വന്ന ക്ലൗഡ് കമ്പ്യൂട്ടിങ്ങ് പശ്ചാത്തലങ്ങളിലൊന്നാണിതു്. 2007ൽ ആരംഭിച്ചപ്പോൾ റൂബി ഭാഷ മാത്രമേ ഹെറോകു പിന്തുണയ്ക്കുകയുണ്ടായിരുന്നുള്ളൂ. പിന്നീട് ജാവ, പൈത്തൺ, പി.എച്ച്.പി., ക്ലോഷർ, പേൾ, സ്കേല, നോഡ്.ജെഎസ് മുതലായവയും പിന്തുണച്ചു തുടങ്ങി.

"https://ml.wikipedia.org/w/index.php?title=ഹെറോകു&oldid=1805959" എന്ന താളിൽനിന്ന് ശേഖരിച്ചത്