Jump to content

ഹെയ്സ്റ്റിങ്സ് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Battle of Hastings
the Norman conquest of England ഭാഗം

Battle of Hastings – the Norman Horseman Prove Too Much for the English Foot Soldiers, as depicted by Philip James de Loutherbourg (1740–1812)
തിയതി14 October 1066
സ്ഥലംSenlac Hill, Battle near Hastings, East Sussex, England
ഫലംDecisive Norman victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Normans,
Bretons, Flemings, French, Poitevins, Angevins, Manceaux
English
പടനായകരും മറ്റു നേതാക്കളും
William of Normandy
Odo of Bayeux
Harold Godwinson 
ശക്തി
Unknown, estimates range from 3,000 to 30,000[1]Unknown, estimates range from 4,000 to 30,000[2]

1066 ഒക്ടോബർ പതിനാലിന് വില്യം ദ കോൺക്വററിന്റെ നോർമൻ സൈന്യവും ഹാരൾഡ് രണ്ടാമൻ രാജാവിന്റെ ഇംഗ്ലിഷ് സൈന്യവും തമ്മിൽ നടന്ന യുദ്ധമാണ് ഹെയ്സ്റ്റിങ്സ് യുദ്ധം. ആധുനിക കാലത്തെ ഈസ്റ്റ് സസക്സ് എന്ന സ്ഥലത്തിനടുത്തുള്ള ഹെയ്സ്റ്റിങ്സിന് ആറ് മൈൽ അകലെയുള്ള സെൻലാക് എന്ന കുന്നിലാണ് യുദ്ധം നടന്നത്.

ഹാരൾഡ് രണ്ടാമൻ എന്ന ഇംഗ്ലിഷ് രാജാവ് ഈ യുദ്ധത്തിനിടക്ക് മരിച്ചു പോയി. ഐതിഹ്യപ്രകാരം കണ്ണിലൂടെ അമ്പ് തറച്ച് കയറിയാണ് മരിച്ചത്. വില്യം എന്ന നോർമൻ പ്രഭുവിന്റെ ഇംഗ്ലണ്ട് അധിനിവേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധമായാണ് ഈ യുദ്ധം കണക്കാക്കപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. The Medieval state: essays presented to James Campbell, "Observations upon a scene in the Bayeux Tapestry", Continuum International Publishing Group, 2000. (pp. 75-85)
  2. The Medieval state: essays presented to James Campbell, "Observations upon a scene in the Bayeux Tapestry", Continuum International Publishing Group, 2000. (pp. 75-85)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹെയ്സ്റ്റിങ്സ്_യുദ്ധം&oldid=3989299" എന്ന താളിൽനിന്ന് ശേഖരിച്ചത്