ഹുസൈൻ അലി മോണ്ടസറി
Jump to navigation
Jump to search
Grand Ayatollah Hussein-Ali Montazeri | |
![]() | |
പദവിയിൽ 12 September 1979 – 14 January 1980 | |
അവരോധിച്ചത് | Ruhollah Khomeini |
മുൻഗാമി | Mahmoud Taleghani |
പിൻഗാമി | Ali Khamenei |
പദവിയിൽ 19 August 1979 – 1 November 1979 | |
പിൻഗാമി | Mohammad Beheshti |
ജനനം | 1922 Najafabad, Iran |
മരണം | 19 December 2009 (aged 86-87) Qom, Iran |
ദേശീയത | Iranian |
രാഷ്ട്രീയപ്പാർട്ടി | Independent |
ജീവിത പങ്കാളി(കൾ) | Mah Sultan Rabbani |
പ്രമുഖ ഇറാനിയൻ മതപണ്ഡിതനും, ചിന്തകനും, ഷിയാ ഇസ്ലാമിക ജനാധിപത്യവാദിയുമായിരുന്നു ഹുസൈൻ അലി മോണ്ടസറി. 1979-ലെ ഇറാനിയൻ വിപ്ലവത്തിലെ മുൻ-നിര നേതാവായിരുന്നു.