ഹുവായി നാം ഡാങ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Huai Nam Dang National Park
อุทยานแห่งชาติห้วยน้ำดัง
HuayNamDang02.jpg
Sunset in the park
Map showing the location of Huai Nam Dang National Park
Map showing the location of Huai Nam Dang National Park
Park location in Thailand
LocationThailand
Nearest cityChiang Mai
Coordinates19°37′34″N 99°1′17″E / 19.62611°N 99.02139°E / 19.62611; 99.02139Coordinates: 19°37′34″N 99°1′17″E / 19.62611°N 99.02139°E / 19.62611; 99.02139
Area1,252 കി.m2 (1.347641584×1010 sq ft)
Governing bodyDepartment of National Parks, Wildlife and Plant Conservation

ഹുവായി നാം ഡാങ് ദേശീയോദ്യാനം (Thai: อุทยานแห่งชาติห้วยน้ำดัง) തായ്‌ലന്റിലെ ചിയാങ്‌മയി, മായി ഹോങ്സൺ എന്നീ പ്രവിശ്യകളിൽ കിടക്കുന്ന ഒരു ദേശീയോദ്യാനം ആകുന്നു. ചൂടുനീരുറവകളും ജലപാതങ്ങളും മനോഹരപർവ്വതപ്രദേശങ്ങളും ചേർന്നതാണ്. [1]

ഭൂമിശാസ്ത്രം[തിരുത്തുക]

ഹുവായി നാം ഡാങ് ദേശീയോദ്യാനം ചിയാങ്‌മയി, മായി ഹോങ്സൺ എന്നീ പ്രവിശ്യകളിൽ കിടക്കുന്ന ഒരു ദേശീയോദ്യാനം ആകുന്നു. ചിയാങ്‌മയിയിൽ നിന്ന് 100 കിലോമീറ്റർ വടക്കുഭാഗത്താണ് ഈ ദേശീയ പാർക്ക് സ്ഥിതിചെയ്യുന്നത്. ചിയാങ്‌മയിജില്ലയിലെ മായി തായെങ്, വ്വിയാങ് ഹായേങ് എന്നീ ജില്ലകളിലും മായി ഹോങ്സൺ പ്രവിശ്യയിലെ പൈ ജില്ലയിലുമായി ഈ ദേശീയോദ്യാനം കിടക്കുന്നു. ഈ പാർക്കിനു 1,252 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. 1,962 (6,400 അടി)ഉയരമുള്ള [[ഡോയി ചാങ് കൊടുമുടി ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. പാർക്, പൈ എന്നീ നദികളുടെ വൃഷ്ടിപ്രദേശവും ഈ ദേശീയോദ്യാനമാണ്. [2] The park's streams are the source for rivers including the Pai and Ping.[1]

പ്രധാന ആകർഷണങ്ങൾ[തിരുത്തുക]

Hill pine camp

സസ്യജാലവും ജന്തുജാലവും[തിരുത്തുക]

Ailanthus triphysa
Sambar deer

അവലംബം[തിരുത്തുക]

  1. 1.0 1.1 Sutthipibul, Vasa; Ampholchantana, Chantanaporn; Dulkull Kapelle, Peeranuch; Charoensiri, Vatid; Lukanawarakul, Ratana, eds. (2006). "Huai Nam Dang National Park". National Parks in Thailand. (free online from the publisher). National Park, Wildlife and Plant Conservation Department. pp. 26–27. ISBN 974-286-087-4. മൂലതാളിൽ (PDF) നിന്നും 2014-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 Apr 2014.
  2. "Huai Nam Dang National Park". Bangkok Post. ശേഖരിച്ചത് 16 Apr 2014.