ഹിറ്റ്മാൻ: ബ്ലഡ് മണി
ദൃശ്യരൂപം
ഹിറ്റ്മാൻ: ബ്ലഡ് മണി
| |
---|---|
പ്രമാണം:Hitman - Blood Money Coverart.png | |
വികസിപ്പിച്ചവർ | ഐഒ ഇൻററാക്ടീവ് |
പ്രകാശിപ്പിക്കുന്നവർ | ഇഡിയോസ് ഇൻററാക്ടീവ് |
യന്ത്രം | ഗ്ലേസിയർ |
Native resolution | 1080i (എച്ച്ഡിടിവി) (എക്സ്ബോക്സ് 360) 720p (HDTV) (Xbox 360) 480p (EDTV) 480i (SDTV) |
പതിപ്പ് | 1.2 (2006-6-21) |
തട്ടകം | Microsoft Windows, PlayStation 2, Xbox, Xbox 360 |
പുറത്തിറക്കിയത് | പിഎഎൽ May 21, 2006 വ.അ. May 30, 2006 |
തരം | സ്റ്റീത്ത് |
രീതി | Single-player |
Rating(s) | ESRB: M BBFC: 18 PEGI: 18+ OFLC: MA15+ CERO: Z |
മീഡിയ തരം | ഡിവിഡി, Download |
സിസ്റ്റം ആവശ്യകതകൾ | Microsoft Windows:
|
ഒരു സ്റ്റെൽത്ത് ഷൂട്ടർ ഗെയിമാണ് ഹിറ്റ്മാൻ: ബ്ലഡ് മണി. ഐഒ ഇൻററാക്ടീവ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. എയ്ഡോസ് ഇൻററാക്ടീവ് ആണ് ഇതിൻറെ പ്രസാധകർ. ഹിറ്റ്മാൻ വീഡിയോ ഗെയിം ശ്രേണിയിലെ നാലാമത്തെ കളിയാണിത്. പ്ലേസ്റ്റേഷൻ 2, പിസി, എക്സ്ബോക്സ്, എക്സ്ബോക്സ് 360 എന്നിവയിൽ കളിക്കാവുന്ന പതിപ്പുകൾ 2006 മെയ് 26-ന് യൂറോപ്പിലും മെയ് 30 അമേരിക്കയിലും പുറത്തിറങ്ങി. യഥാർത്ഥ കളിയിൽ നിന്നും വ്യത്യസ്തമായ രൂപത്തിൽ ഇതിന്റെ മൊബൈൽ ഫോൺ പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.
കഥ
[തിരുത്തുക]അവലംബം
[തിരുത്തുക]