ഹിരൺ ഭട്ടചാര്യ
ദൃശ്യരൂപം
ഹിരൺ ഭട്ടചാര്യ হীৰেন ভট্টাচাৰ্য | |
---|---|
ജനനം | 1932 |
മരണം | 4 July 2012[1] |
ദേശീയത | Indian |
മറ്റ് പേരുകൾ | Hiruda |
അറിയപ്പെടുന്നത് | Poet |
ആധുനിക അസമിയാ കവിതയിൽ പരീക്ഷണങ്ങൾ നടത്തിയ പുതു കവികളുടെ കൂട്ടത്തിൽ ശ്രദ്ധേയനാണ് ഹിരൺ ഭട്ടാചാര്യ (1931 - 4 ജൂലൈ 2012). സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.[2]
ജീവിതരേഖ
[തിരുത്തുക]കൃതികൾ
[തിരുത്തുക]കവിതാ സമാഹാരങ്ങൾ
[തിരുത്തുക]- രൌദ്രോ കമോണRoudro Kamona (1968)
- കൊബ്ദാർ റോഡ്Kobitar Rod (1976)
- തുമാർ ബാഹിTumar Bahi
- 'സ്കുഗോന്തി പൊഖില'Xugondhi Pokhilaa (1981)
- മോർ ദേശ് ആറു മോർ പ്രേമോർ കബിതMor Desh aru Mor Premor Kobita (1972)
- ബിബിനോ ദിനോർ കൊബിതBibhinno Dinor Kobita
- ഷൊയ്ചോർ പോതാർ മാനുShoichor Pothar Manuh (1991)
- മൂർ പ്രിയോ ബോർണോമാലMur Prio Bornomala (1995)
- ബൽപുവാർ ബുകBhalpuwar Buka Mati' (1995)
- ബൽപുവാർ ദിക്കൌ ബദിരെBhalpuwar Dikcou Batere (2000)
- നഴ്സറിപ്പാട്ടുകൾ
- ലോറാ ദെമാലിLora Dhemali (1991)
- ആക്കോൺ ദെമാലിAkon Dhemali (1991)
- മറ്റുള്ളവ-
- പഴമ്പാട്ടുകൾ
- ജോനാകി മോൻ ഓ ഓൻയാന്യോ Jonaki Mon O Onyano etc.
പുരസ്കാരങ്ങൾ
[തിരുത്തുക]- ബിഷ്ണു റവ ബോട്ടാ Bishnu Rava Bota, 1958
- രാജാജജി പുരസ്കാരം Rajaji Puroskar, 1984-85 awarded by Bharatiya Bidya Bhawan
- സോവിയറ്റ് ദേഷ് നെഹ്റു ബോത്താ Soviet Desh Neheru Bota, 1987
- സാഹിത്യ അക്കാദമി അവാർഡ് Sahitya Akademi Award, 1992
- ആസ്സാം ഉപോത്യോകാ സാഹിത്യ ബോത്താ Asom Upotyoka Sahitya Bota, (ആസ്സാം വാലി സാഹിത്യ പുരസ്കാരം) 2000
അവലംബം
[തിരുത്തുക]- ↑ "Poet Hiren Bhattacharyya passes away". The Assam Tribune. 2012-07-04. Archived from the original on 2014-05-14. Retrieved 2012-07-04.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-05.
പുറം കണ്ണികൾ
[തിരുത്തുക]- His Poems at Xofura
- Oxom Yearbook 2003, Xoraaighaat Prokaaxon, December 2003
- ശബ്ദ കണ്ണികൾ
- പുസ്തകം തിരയുന്നതിന്