ഹിമവാന്റെ മുകൾത്തട്ടിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹിമവാന്റെ മുകൾത്തട്ടിൽ
Cover
പുറംചട്ട
കർത്താവ്രാജൻ കാക്കനാടൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി.ബുക്ക്സ്

രാജൻ കാക്കനാടൻ രചിച്ച ഹിമാലയൻ യാത്രാ വിവരണ ഗ്രന്ഥമാണ് ഹിമവാന്റെ മുകൾത്തട്ടൽ .

ഉള്ളടക്കം[തിരുത്തുക]

ഹരിദ്വാറിൽനിന്ന്‌ കേദാർനാഥ്‌, ബദരിനാഥ്‌, തുംഗനാഥ്‌ എന്നിവിടങ്ങളിലേക്ക്‌ രാജൻ കാക്കനാടൻ, 1975 ജൂണിൽ നടത്തിയ കാൽനടയാത്രയുടെ വിവരണമാണ്‌ ഹിമവാന്റെ മുകൾത്തട്ടിൽ.

അവലംബം[തിരുത്തുക]