ഹിമഗിരി തനയേ
ദൃശ്യരൂപം
മുത്തയ്യാ ഭാഗവതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീതകൃതിയാണ് ഹിമഗിരി തനയേ. ശുദ്ധധന്യാസി രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഹിമഗിരി തനയേ ഹേമലതേ അംബ,
ഹിമഗിരി തനയേ ഹേമലതേ അംബ,
ഈശ്വരി ശ്രീ ലളിതേ, മാമവ (ഹിമഗിരി)
അനുപല്ലവി
[തിരുത്തുക]രമാ വാണിസം സേവിത സകലേ
രാജരാജേശ്വരി രാമസഹോദരി(ഹിമഗിരി)
ചരണം
[തിരുത്തുക]പാശാങ്കുശേക്ഷുദണ്ഡകരേ, അംബ
പരാത്പരേ ശ്രിത ഭക്ത പരേ
ആശാംബര ഹരികേശ വിലാസേ
ആനന്ദ രൂപേ, അമിതപ്രതാപേ (ഹിമഗിരി)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - himagiri tanayE". Retrieved 2021-09-05.
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.