ഹിന്ദു തത്വശാസ്ത്രവുമായി ബന്ധപ്പെട്ട മലയാളപുസ്തകങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിന്ദു തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ട മലയാളപുസ്തകങ്ങളുടെ പട്ടിക

പുസ്തകത്തിന്റെ പേര് എഴുതിയത് വർഷം പ്രസാധനം
അദ്ധ്യാത്മരാമായണം തുഞ്ചത്തെഴുത്തച്ഛൻ --- കറന്റ്
അമ്പലം സുഖദം ബാബുസുരേഷ് --- കറന്റ്
അരവിന്ദ മഹർഷി സുധാംശു ചതുർവേദി --- കറന്റ്
ആത്മബോധം അക്ഷാനന്ദസ്വാമി --- കറന്റ്
ആദികവി വാല്മീകി സുധാംശു ചതുർവേദി --- കറന്റ്
ആനന്ദലഹരീസ്തോത്രം എ. ശങ്കരശർമ്മ --- കറന്റ്
ആർഷഭാരതപാരമ്പര്യം സവ്യാനന്ദസ്വാമി --- കറന്റ്
ഉപനിഷദ്ദീപ്തി കെ. ഭാസ്കരൻ നായർ --- കറന്റ്
ഋഗ്വേദം ഭാഷാഭാഷ്യം ഒ. എം. സി. നാരായണൻ നമ്പൂതിരിപ്പാട് --- കറന്റ്
കഠോപനിഷത്ത് ടി. എൻ. എൻ. നമ്പൂതിരിപ്പാട് --- കറന്റ്
കനകധാരാസ്തോത്രം എ. ശങ്കരശർമ്മ --- കറന്റ്
കമ്പരാമായണം ഗദ്യം ജയശ്രീ ശിവകുമാർ --- കറന്റ്
കലിസന്തരണോപനിഷത്ത് എ. ശങ്കരശർമ്മ --- കറന്റ്
കുരുക്ഷേത്രഭൂമിയിൽ ഇന്ദ്രജിത് --- കറന്റ്
കൃഷ്ണദർശനം അയ്മനം കൃഷ്ണക്കൈമൾ --- കറന്റ്
ഗർഗ്ഗഭാഗവതം എൻ. എം. നാരായണൻ നമ്പൂതിരി --- കറന്റ്
ഗീതാപ്രവചനം വിനോബാ ഭാവെ --- കറന്റ്
ഗുരുഭാഗവതം കരുണാകരസ്വാമി --- കറന്റ്
ഛാന്തോഗ്യോപനിഷത്ത് ടി. എൻ. എൻ. ഭട്ടതിരിപ്പാട് --- കറന്റ്
ജ്ഞാനവാസിഷ്ഠം കവിതിലകൻ വരവൂർ ശാമുമേനവൻ --- കറന്റ്
ദേവീഭാഗവതം -- --- കറന്റ്
നാരായണീയം --- --- കറന്റ്
മനുസ്മൃതി മനു --- കറന്റ്
മഹാഭാരതം വ്യാസൻ --- കറന്റ്