ഹിന്ദു ഐക്യവേദി
Jump to navigation
Jump to search
ലേകത്തിലെ തന്നെ ഹൈന്ദവ സമുഹത്തെ ഏകീകരിച്ച് ഒരു കുടക്കീഴിൽ അണിനിരത്തുവാൻ വേണ്ടി സ്വാമി സത്യാനന്ദ സരസ്വതികളുടെയും, കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ 53 ഹിന്ദു സംഘടനകളെ ഉൾപ്പെടുത്തി രൂപം കൊണ്ട പ്രസ്ഥാനമാണു ഹിന്ദു ഐക്യവേദി. ഹിന്ദുവിന് എതിരെയുള്ള ഒരു ചെറിയ ആക്രമണം പോലും ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്നും, അവയെ ശക്തമായി ചെറുത്ത് തോൽപ്പിക്കണമെന്നും ഹിന്ദു ഐക്യവേദി സ്ഥാപക ചെയര്മാന് സ്ഥാനം ഏറ്റെടുത്തു കൊണ്ട് സ്വാമിജി പ്രഖ്യാപിച്ചു. [1]
അത്തരം വിവിധ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയാണ് ഹിന്ദു ഐക്യവേദി .
ഹൈന്ദവ സമൂഹം നേരിടുന്ന സാമുഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ വേണ്ടി പോരാടുന്ന ഒരു സംഘടനയാണ് ഹിന്ദു ഐക്യവേദി .
- ↑ ബാലചന്ദ്രൻ, Dr. ബി (2010). സ്വാമിജിയെ അറിയുക. ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റി. p. 24.