ഹാർഡാപ് അണക്കെട്ട്
ദൃശ്യരൂപം
| ഹാർഡാപ് അണക്കെട്ട് | |
|---|---|
View of Hardap Dam at sunrise in April 2008 | |
Location of ഹാർഡാപ് അണക്കെട്ട് in Namibia | |
| ഔദ്യോഗിക നാമം | Hardap Dam |
| രാജ്യം | Namibia |
| സ്ഥലം | 260 km (160 mi) south of Windhoek |
| നിർദ്ദേശാങ്കം | 24°29′58″S 17°51′31″E / 24.49944°S 17.85861°E |
| നിർമ്മാണം ആരംഭിച്ചത് | 1960 |
| നിർമ്മാണം പൂർത്തിയായത് | 1963 |
| അണക്കെട്ടും സ്പിൽവേയും | |
| തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Fish River |
| റിസർവോയർ | |
| ആകെ സംഭരണശേഷി | 320 million cubic metres (420,000,000 cu yd) |
| പ്രതലം വിസ്തീർണ്ണം | 25 km2 (2,500 ha) |
ആഫ്രിക്കൻ രാജ്യമായ നമീബിയയിലെ മാരിയെന്റെലിനടുത്തായി സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് ഹാർഡാപ് അണക്കെട്ട്. 1963 ൽ നമീബിയ ദക്ഷിണാഫ്രിക്കയുടെ കീഴിലായിരുന്നപ്പോഴാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. നമീബിയയിലെ ഏറ്റവും വലിയ അണക്കെട്ട് ഇതാണ്. ഫിഷ് നദിയിലാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. നമീബിയയിലെ ജൈവവൈവിദ്ധ്യത്തിന്റയും വന്യജീവികളുടെയും അനേകം ഉദാഹരണങ്ങൾ ഈ അണക്കെട്ടിനുചുറ്റും കാണാവുന്നതാണ്.
