ഹാൻഡ വൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാൻഡ വൈറസ്

Hantavirus
Transmission electron micrograph of the Sin Nombre Hantavirus
Virus classification
Group:
Group V ((−)ssRNA)
Order:
Unassigned
Family:
Genus:
Hantavirus
Type species
Hantaan virus
Species

Andes virus
Amur virus
Asama virus
Azagny virus
Bayou virus
Black Creek Canal virus
Cano Delgadito virus
Calabazo virus
Carrizal virus
Catacamas virus
Choclo virus
Dobrava-Belgrade virus
El Moro Canyon virus
Gou virus
Hantaan River virus
Huitzilac virus
Imjin virus
Isla Vista virus
Khabarovsk virus
Laguna Negra virus
Limestone Canyon virus
Magboi virus
Maripa virus
Monongahela virus
Montano virus
Mouyassue virus
Muleshoe virus
Muju virus
New York virus
Nova virus
Oran virus
Oxbow virus
Playa de Oro virus
Prospect Hill virus
Puumala virus
Rockport virus
Rio Mamore virus
Rio Segundo virus
Sangassou virus
Saaremaa virus
Seoul virus
Serang virus
Sin Nombre virus
Soochong virus
Tanganya virus
Thailand virus
Thottapalayam virus
Topografov virus
Tula virus
Xuan Son virus

തെക്കൻ കൊറിയയിലെ ഹാന്റൻ നദിയുടെ പേരിൽ അറിയപ്പെടുന്ന ഹാന്റയെ രോഗബാധയ്ക്കനുസരിച്ച് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റ വൈറസ് പൾമണറി സിൻഡ്രോം (എച്ച്.പി.എസ്. Pulmonary Syndrome)) ആണ് ഒന്ന്. ഇത് അമേരിക്ക, ചിലി തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്നു. ഹാന്റ വൈറസ് ഹെമറേജിക് ഫിവർ വിത്ത് റനൽ സിൻഡ്രോം (എച്ച്.എഫ്.ആർ.എസ്.) ആണ് മറ്റൊന്ന്. ഇത് ആദ്യത്തേതിനെ അപേക്ഷിച്ച് മാരകവുമാണ്. എലികളുടെ വിസർജ്യത്തിൽനിന്ന് പടർന്നാണ് വൈറസ് മനുഷ്യരിൽ രോഗബാധയുണ്ടാകുന്നത്.

ഹെമറേജിക് ഫിവർ വിത്ത് റനൽ സിൻഡ്രോം[തിരുത്തുക]

പൊതുവേ ഏഷ്യൻ രാജ്യങ്ങളിൽ കാണുന്ന എച്ച്.എഫ്. ആർ.എസ് വൃക്കയെയാണ് ബാധിക്കുക. എച്ച്.എഫ്.ആർ. എസിനുതന്നെ പൂമാല എന്നും സിയോൾ എന്നുമൊക്കെ അവാന്തര വിഭാഗങ്ങൾ കൂടിയുണ്ട്. ഫിൻലാൻഡിലെ ഒരു മുനിസിപ്പാലിറ്റിയാണ് പൂമാല. അവിടെനിന്ന് റിപ്പോർട്ട് ചെയ്തതിനാലാണ് ഈ വൈറസ് വിഭാഗത്തിന് പൂമാല എന്ന പേരുകിട്ടിയത്. സിയോളും അങ്ങനെ പേരുനേടിയതാണ്.[1]

പരിശോധനകൾ[തിരുത്തുക]

ഹാൻഡ വൈറസിന്റെ പ്രാഥമിക ടെസ്റ്റിൽ പോസിറ്റീവ് ആയി കാണുന്നത് സ്ഥിരീകരിക്കാനായി പി.സി.ആർ. ടെസ്റ്റും കൾച്ചർ ടെസ്റ്റും നടത്താറുണ്ട്.

അവലംബം[തിരുത്തുക]

  1. "ഹാന്റ വൈറസ് മാരകം: ലക്ഷണം ഡെങ്കിപ്പനിക്ക് സമാനം". മാതൃഭൂമി. 2014 ജനുവരി 31. Archived from the original on 2014-02-01. Retrieved 2014 ജനുവരി 31. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാൻഡ_വൈറസ്&oldid=3976209" എന്ന താളിൽനിന്ന് ശേഖരിച്ചത്