പൂമാല
ദൃശ്യരൂപം
ആഘോഷ വേളകളിലും ഉത്സവങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഒരു അലങ്കാരവസ്തുവാണ് പൂമാല. ചരടിൽ പൂക്കളോ ഇലകളോ അല്ലെങ്കിൽ മറ്റ് അലങ്കാര വസ്തുക്കളോ കോർത്താണ് പൊതുവെ പൂമാലകൾ ഉണ്ടാക്കാറ്. പൂമാലകൾ ആളുകൾ കഴുത്തിലണിയുകയോ മറ്റ് വസ്തുക്കളുടെ മുകളിൽ ചാർത്തിയിടുകയോ ചെയ്യുന്നു.