ഹറ്റ-കുൾകൈൻ ദേശീയോദ്യാനം

Coordinates: 34°41′14″S 142°22′54″E / 34.68722°S 142.38167°E / -34.68722; 142.38167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹറ്റ-കുൾകൈൻ ദേശീയോദ്യാനം

Victoria
Hattah Lake, within the national park.
ഹറ്റ-കുൾകൈൻ ദേശീയോദ്യാനം is located in Victoria
ഹറ്റ-കുൾകൈൻ ദേശീയോദ്യാനം
ഹറ്റ-കുൾകൈൻ ദേശീയോദ്യാനം
നിർദ്ദേശാങ്കം34°41′14″S 142°22′54″E / 34.68722°S 142.38167°E / -34.68722; 142.38167
വിസ്തീർണ്ണം480 km2 (185.3 sq mi)[1]
Websiteഹറ്റ-കുൾകൈൻ ദേശീയോദ്യാനം

ഹറ്റ-കുൾകൈൻ ദേശീയൊദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ മല്ലീ ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഇത്. മുറെ നദിയ്ക്ക് സമീപത്തായുള്ള ഈ ദേശീയോദ്യാനം 48,000 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. മെൽബണിൽ നിന്നും വടക്കു-പടിഞ്ഞാറായി ഏകദേശം 417 കിലോമിറ്റർ കിലോമീറ്റർ അകലെയാണിത്. ഏറ്റവും അടുത്തുള്ള സ്ഥലം മിൽദുറ ആണ്. 1960 ജൂൺ 7 നാണ് ഈ ദേശീയോദ്യാനത്തെ പ്രഖ്യാപിച്ച്ത്. ബുഷ്വോക്കർമാർ, സ്ക്കൂൾ കാമ്പിങ് ട്രിപ്പുകൾ എന്നിവർക്കിടയിലെ ഒരു ജനപ്രിയസ്ഥലമാണിത്. [2]

ഇതും കാണുക[തിരുത്തുക]

  • Protected areas of Victoria
  • Hattah-Kulkyne and Murray-Kulkyne Biosphere Reserve

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mgmtplan എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Hattah-Kulkyne National Park and Murray-Kulkyne Park" (PDF). Parks Victoria (PDF). Government of Victoria. June 2014. Archived from the original (PDF) on 2014-08-20. Retrieved 16 August 2014.