ഹര ഹര ശംഭു ശിവ മഹാദേവ (ഗാനം)
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2022 ഓഗസ്റ്റ്) |
അഭിലിപ്സ പാണ്ഡെയും ജീത്തു ശർമ്മയും ചേർന്ന് ആലപിച്ച ഒരു ഭക്തിനിർഭരമായ ഗാനമാണ് ഹര ഹര ശംഭു ശിവ മഹാദേവ. ഈ പാട്ടിൻറെ വരികൾ കർപ്പൂരഗൗരം കരുണാവതാരം എന്ന പുരാതനമായ ശിവ യജുർവേദ സംസ്‌കൃത ശ്ലോകത്തിൽ നിന്നും അനുരൂപപ്പെടുത്തിയതാണ്.
വരികൾ
[തിരുത്തുക]ഹര ഹര ശംഭു (ശംഭു) ശംഭു (ശംഭു) ശിവ മഹാദേവ [x2]
കർപ്പൂരഗൗരം കരുണാവതാരം സംസാരസാരം ഭുജഗേന്ദ്രഹാരം [x2]
സദാവസന്തം ഹൃദയരവിന്ദേ ഭവം ഭവാനി സഹിതം നമാമി [x2]
ഹര ഹര ശംഭു (ശംഭു) ശംഭു (ശംഭു) ശിവ മഹാദേവ [x2]
സാനന്ദം ആനന്ദ ധബനെ വസന്തം ആനന്ദകന്ദം ഹൃതപാപ വൃന്ദം [x2]
വാരണാസിനാഥ മാമനാഥ നാഥം ശ്രീ വിശ്വനാഥം ശരണം പ്രപദ്ദേ [x2]
ഹര ഹര ശംഭു (ശംഭു) ശംഭു (ശംഭു) ശിവ മഹാദേവ [x2]
അവന്തികായം വിഹിതാവതാരം മുക്തിപ്രദാനായ ച സജ്ജനാം [x2]
അകാലമൃത്യു പരിരക്ഷണാർത്ഥം വന്ദേ മഹാകാലായ മഹാസുരേഷം [x2]
ഹര ഹര ശംഭു (ശംഭു) ശംഭു (ശംഭു) ശിവ മഹാദേവ [x2]
നാഗേന്ദ്ര ഹാരായ ത്രിലോചനായ ഭസ്മാഅംഗ രാഗായ മഹേശ്വരായ [x2]
നിത്യായ ശുദ്ധ്യായ ദിഗംബരായ തസ്മൈ 'ന' കാരായ നമഃ ശിവായ [x2]
ഹര ഹര ശംഭു (ശംഭു) ശംഭു (ശംഭു) ശിവ മഹാദേവ [x2]
ഗാനാവിഷ്കാരം