Jump to content

ഹയാസിന്തസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹയാസിന്തസിന്റെ മരണം

ഗ്രീക്ക് ഐതിഹ്യത്തിൽ പരാമർശിക്കപ്പെടുന്ന ഹയാസിന്തസ് (Ὑάκινθος) മാസിഡോണിയൻ രാജാവായ സിലോയുടെ മകനാണ്.

സ്പാർട്ടൻ വസന്തോത്സവമായ ഹയാസിന്തിയയിലെ പ്രധാന ആരാധനാ ദേവൻ ഹയാസിന്തസ് ആണ്.

"https://ml.wikipedia.org/w/index.php?title=ഹയാസിന്തസ്&oldid=1687844" എന്ന താളിൽനിന്ന് ശേഖരിച്ചത്